ആര്‍ത്തവ ആരോഗ്യം മൗലികാവകാശം, സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കണം

Post Views: 107 ന്യൂഡല്‍ഹി: ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും […]

അശാസ്ത്രീയമായി എപ്പിസോട്ടമി; മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞു; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ് ആരോപണം

Post Views: 150 തിരുവനന്തപുരത്ത് വീണ്ടും ചികിത്സാ പിഴവ് ആരോപണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവം നടന്ന ഹസ്‌നാ ഫാത്തിമക്കാണ് ദുരനുഭവം. അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാല്‍ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി യുവതി പറഞ്ഞു. മൂത്രനാളിയിലൂടെ മലമൂത്ര വിസര്‍ജനം നടക്കുന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയ […]

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

Post Views: 141 തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ […]

വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ ജൂസ് നല്‍കി പീഡിപ്പിച്ചു; ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെതിരെ യുവതിയുടെ പരാതി

Post Views: 218 കോട്ടയം: ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയില്‍ നഴ്‌സ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പകല്‍സമയം വീട്ടില്‍ ഭര്‍ത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്‌സ് ജൂസ് കൊടുത്ത് മയക്കിയശേഷം പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്.ഭര്‍തൃപിതാവിനെ പരിചരിക്കുന്നതിനായി […]

നാട്ടിലെ കളിയില്‍ സഞ്ജു പുറത്തിരിക്കുമോ?, ടീമില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

Post Views: 104 തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനിലെ മാറ്റങ്ങള്‍ ഏന്തൊക്കെയാകുമെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. കാര്യവട്ടത്ത് മത്സരം നടക്കുന്നതിനാല്‍ തന്നെ സഞ്ജു ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയതോടെ […]

കണ്ണു നനഞ്ഞുപോകുന്ന സ്‌നേഹക്കാഴ്ച; ശ്രീനിവാസന്റെ 40ാം ചരമദിനം വയോജനങ്ങള്‍ക്കൊപ്പം ചെലവിട്ട് വിനീതും ധ്യാനും

Post Views: 143 മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ 40-ാം ചരമദിനത്തില്‍ വയോജന കേന്ദ്രമായ ബത്‌ലഹം ജറിയാട്രിക് കെയര്‍ ഹോം സന്ദര്‍ശിച്ച് ഉച്ചഭക്ഷണം നല്‍കി ഭാര്യ വിമലയും മക്കളായ വിനീത് ശ്രീനിവാസനും ധ്യാനും. വിനീതും ധ്യാനും കുടുംബസമേതമാണ് എത്തിയത്. പ്രിയതാരങ്ങളെ നേരില്‍ […]

തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരം തൂത്തുവാരി മലയാളി നായികമാര്‍; മികച്ച നടിമാരായി മഞ്ജുവും കീര്‍ത്തിയും അപര്‍ണയും ലിജോമോളും

Post Views: 202 തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളി താരങ്ങള്‍ക്ക് വന്‍ നേട്ടം. 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ മലയാളി താരങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് […]

വാക്കുതര്‍ക്കത്തിനിടെ ‘പോയി ചാകെ’ന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണയാകില്ല: ഹൈക്കോടതി

Post Views: 103 കൊച്ചി: വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് […]

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ‘നോട്ട് നിരോധനം’ ;കാശ് കൊടുത്താല്‍ മദ്യം കിട്ടില്ല, കാരണമറിയാം

Post Views: 173 തിരുവനന്തപുരം : അടുത്ത മാസം മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ കാശ് കൊടുത്താല്‍ മദ്യം കിട്ടില്ല. ഫെബ്രുവരി 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിലൂടെ മാത്രമേ […]

മറ്റൊരു പെണ്‍കുട്ടിയെയും വലയിലാക്കാന്‍ ശ്രമിച്ചു?; പ്രതിക്ക് ലൈംഗിക വൈകൃതം, കൊലപാതകത്തിന് മുമ്പ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു

Post Views: 174 കോഴിക്കോട്: എലത്തൂര്‍ മാളിക്കടവില്‍ ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞു യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി വൈശാഖന്‍ മറ്റൊരു പെണ്‍കുട്ടിയെയും വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചിരുന്നുവെന്ന് സൂചന. ഇക്കാര്യം കൊല്ലപ്പെട്ട യുവതി അറിഞ്ഞു. ഇതേച്ചൊല്ലിയും […]

error: Content is protected !!
Verified by MonsterInsights