Post Views: 162 ഇത്തവണത്തെ വാലന്റൈൻസ് ഡേ സപ്ലൈകോ ആഘോഷിക്കുന്നത് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് നൽകിക്കൊണ്ടാണ്. പ്രണയദിനമായ ഫെബ്രുവരി 14-ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാന്മാർക്ക് ഒരു കിലോ പഞ്ചസാര വെറും 14 […]
Month: February 2026
ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു, ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്
Post Views: 115 കാസര്‍കോട്: സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് പൊലീസ് നിഗമനം. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. എന്നാല്‍ […]
പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടല്‍; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ ജീവന്‍ രക്ഷിച്ചു
Post Views: 137 മാനന്തവാടി: ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ […]
പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍
Post Views: 328 മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന […]
ആരാണ് പ്രഭാവതി അമ്മ?; ഫുട്പാത്തില്‍ സ്‌കൂട്ടര്‍ തടഞ്ഞ ‘മിന്നല്‍ പ്രഭ’യെ കുറിച്ച് ജോയ് മാത്യു പറയുന്നു
Post Views: 191 കോഴിക്കോട്: ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ പ്രഭാവതി അമ്മ കേരളത്തിന് ഒന്നാകെ മാതൃകയാണെന്ന് നടന്‍ ജോയ് മാത്യു. ‘എന്റെ ചെറുപ്പകാലത്ത് ആരെയും കൂസാതെ പാലാട്ടുതാഴം -ചുള്ളിയോട് റോഡിലൂടെയും എരഞ്ഞിപ്പാലം -കരിമ്പനപ്പാലം റോഡിലൂടെയും അലങ്കാരങ്ങളേതുമില്ലാതെ തിടുക്കപ്പെട്ട് പോകുന്ന […]
കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി; സര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് ഹൈക്കോടതി
Post Views: 91 കൊച്ചി : കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഈ ആവശ്യത്തിലുള്ള നിവേദനം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്. ആശ […]
അഹമ്മദാബാദ് വിമാനാപകടം: ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമെന്ന് എഎഐബി
Post Views: 91 ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം പൈലറ്റുമാരാണെന്ന ഇറ്റാലിയൻ മാധ്യമത്തിന്‍റെ റിപ്പോർട്ടിനെ തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) രംഗത്ത്. ഇറ്റാലിയൻ മാധ്യമത്തിന്റെ റിപ്പോർട്ട് തെറ്റും ഊഹാപോഹവുമാണെന്ന് ഏജൻസി പറഞ്ഞു. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ഊഹാപോഹങ്ങൾ […]
പുറകുവശത്തെ ഗേറ്റിലൂടെ സ്കൂളിൽ എത്തി; നെടുമങ്ങാട് 8 അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികൾ
Post Views: 126 നെടുമങ്ങാട് GHSS ല്‍ അധ്യാപകരെ പൂട്ടിയിട്ടു.ഇന്നലെ രാവിലെ സ്‌കൂളില്‍ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികള്‍ പൂട്ടിയിട്ടത്. സ്‌കൂളിലെ മെയിന്‍ ഗേറ്റ് പൂട്ടിയിരുന്നു. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകര്‍ അകത്ത് കയറിയത്. തുടര്‍ന്ന് സമരാനുകൂലികള്‍ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. വൈകിട്ട് […]










