എല്‍.പി.ജി വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

Post Views: 51 മദ്ധ്യ പൂര്‍വ്വേഷ്യയില്‍ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് LPG/ PNG (സിറ്റി ഗ്യാസ്)/ പെട്രോള്‍/ ഡീസല്‍ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന LPG വാര്‍ റും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. LPG/ PNG […]

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍; പതിനേഴാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി ടെക്കി യുവതി, അന്വേഷണം

Post Views: 110 ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ടെക് പ്രൊഫഷണലുകളായ തെലങ്കാന സിദ്ദിപേട്ട് സ്വദേശികളാണ് മരിച്ചത്. കുടുംബ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രി 9.45 ഓടെ യുവതി വീട്ടില്‍ […]

പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറ് പേര്‍ കസ്റ്റഡിയില്‍

Post Views: 117 കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്. ഇന്നലെ […]

സെന്‍സസ് ഒന്നാംഘട്ടത്തിന് ഇന്നുതുടക്കം; കേരളത്തില്‍ ജൂണ്‍ മുതല്‍

Post Views: 35 ന്യൂഡല്‍ഹി : 16 വര്‍ഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹി, കര്‍ണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആന്‍ഡമാന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെന്‍സസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം […]

ഡിജിറ്റല്‍ ഇടപാടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് വരെ; ഇന്നു മുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍

Post Views: 60 ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ പല മേഖലകളിലും മാറ്റങ്ങളും നിലവില്‍ വന്നു. ഇവയെന്തൊക്കെയെന്ന് പരിശോധിക്കാം. ആദായ നികുതി പുതിയ ആദായനികുതി നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതനുസരിച്ച് ഇനി നികുതി വര്‍ഷം മാത്രം. സ്രോതസ്സിലെ നികുതി സംബന്ധിച്ച് […]

ഇടപാടുകാർ ശ്രദ്ധിക്കുക; ഇന്നുമുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

Post Views: 62 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച പുതിയ സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. പെസഹ വ്യാഴം […]

രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു

Post Views: 76 ഡൽഹി: രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു. ഒരു മാസത്തിനുള്ളിൽ ഇരട്ടിയോളം തുകയാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരും. 19 കിലോഗ്രാം വാണിജ്യ […]

പിതാവുമായി തർക്കം; നാലു വയസുകാരനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്

Post Views: 87 മുംബൈ ∙ പിതാവുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹത്തിന്റെ നാലു വയസുകാരനായ മകനെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് യുവാവ്. കുട്ടിയെ മീരാ റോഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി […]

സിവിജില്‍: 310 പരാതികള്‍ ലഭിച്ചു

Post Views: 64 കപ്പറ്റ: സിവിജില്‍ ആപ്പ് മുഖേന വയനാട് ജില്ലയില്‍ ഇന്ന് 310 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2610 പരാതികളാണ് സിവിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് […]

ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Post Views: 78 ചേമ്പിലോട്: എവടക പഞ്ചായത്ത് ചേമ്പിലോട് ഭാഗത്ത് ചതുപ്പില്‍ അകപ്പെട്ട പശുവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ശിവദാസന്‍ മേയ്ക്കല്‍ എന്നയാളുടെ കറവപ്പശുവാണ് ഇടുങ്ങിയ കിടങ്ങിനുള്ളിലെ ചതുപ്പിനുള്ളില്‍ താഴ്ന്ന് പോയത്. പൂര്‍ണ്ണമായും ചതുപ്പില്‍ താഴ്ന്ന പശുവിനെ നാട്ടുകാരും അഗ്നിശമന […]

error: Content is protected !!
Verified by MonsterInsights