ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

Post Views: 24 കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ […]

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരായ എല്ലാ ക്രിമിനല്‍ കേസുകളും അവസാനിപ്പിച്ച് യുഎസ് കോടതി

Post Views: 26 വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി എന്നിവര്‍ക്കും അവരുടെ സഹപ്രവര്‍ത്തകനായ വിനീത് ജെയിനിനുമെതിരായ എല്ലാ ക്രിമിനല്‍ കേസുകളും യുഎസ് കോടതി തള്ളി. യുഎസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോടതിയുടെ നടപടി. […]

മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി, വണ്ടി ഒഴുക്കിൽപ്പെട്ടു; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

Post Views: 37 ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഘട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടെയാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ദേവാസിലുള്ള സത്‌വാസ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. […]

പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Post Views: 25 കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ […]

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

Post Views: 45 കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച […]

തോൽക്കാതിരിക്കാൻ ‘ഇടംകൈ ബാറ്റർ’! ​ഗാവസ്കർ ‘ഐഡിയ

Post Views: 30 മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരിൽ ഒരാളാണ് സുനിൽ ​ഗാവസ്കർ. സച്ചിൻ ടെണ്ടുൽക്കർക്കും മുൻപ് ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർ എന്ന പദവി സ്വന്തമാക്കിയ താരം. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 10000 റൺസെന്ന മാന്ത്രിക സംഖ്യ ആദ്യമായി […]

ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം

Post Views: 51 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 433 ഒഴിവുകളാണ് ഉള്ളത്. ട്രേഡ്, ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികകളിൽ ആണ് നിയമനം. നോർതേൺ റീജിയണിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട […]

‘മാവേലി വന്നില്ലെങ്കിലും വല്ല്യേട്ടന്‍ വരണം’; ഈ ഓണത്തിന് കൈരളിയില്‍ വല്ല്യേട്ടനില്ല!

Post Views: 36 ഓണമായാല്‍ ആരും വന്നില്ലെങ്കിലും മലയാളികളുടെ വീട്ടിലേക്ക് വല്ല്യേട്ടന്‍ വരും. അതൊരു പതിവാണ്. കഴിഞ്ഞ 25 വര്‍ഷമായി കൈരളിയില്‍ ഓണമായാല്‍ വല്ല്യേട്ടന്‍ അനിയന്മാരേയും കൂട്ടി ആ വെളളക്കാറില്‍ വന്നിറങ്ങിയിരിക്കും. ഇടയ്‌ക്കൊക്കെ ക്രിസ്തുമസിനും വരും. എന്നാല്‍ ആ പതിവ് ഇക്കെല്ലാം […]

ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; നിയമസഭാ മാര്‍ച്ചിൽ സംഘർഷം, ഉടനടി പരിഹരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി

Post Views: 17 റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ചര്‍ച്ചകള്‍ സമവായത്തില്‍ എത്താതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ജെപിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ […]

തുടർച്ചയായി ആറ് സിക്‌സർ, കൗണ്ടി ക്രിക്കറ്റിൽ ഇംഗ്ലീഷ് യുവതാരത്തിന്റെ ആറാട്ട്;

Post Views: 20 കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായ ആറ് പന്തുകളിൽ സിക്സറടിച്ച് ഹാംപ്‌ഷെയർ താരം ടോബി ആൽബർട്ട്. ഹാംപ്‌ഷെയറും സസ്സക്‌സും തമ്മിലുള്ള വൺ-ഡേ കപ്പ് മത്സരത്തിലാണ് സംഭവം. 43-ാം ഓവറിലാണ് ടോബി സിക്‌സർ പൂരത്തിന് തുടക്കമിട്ടത്. ഓവറിലെ അവസാന രണ്ട് പന്തുകളും […]

error: Content is protected !!
Verified by MonsterInsights