Post Views: 6 വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പ്രഖ്യാപനമായിരുന്നു അപകടകരമല്ലാത്ത മാറ്റങ്ങൾക്ക് അനുമതി നൽകുമെന്ന വാഗ്ദാനം. വാഹനങ്ങൾക്ക് വ്യക്തിഗത സ്റ്റൈൽ നൽകാനുള്ള താൽപര്യം പുതിയ തലമുറയിൽ വർധിച്ച സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടും ശ്രദ്ധ നേടുന്നത്. […]