മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ […]
Category: ENTERTAINMENT
ഖുറേഷി എബ്രഹാം 6 ദിവസത്തിലെത്തും; നിലവില്‍ ‘സ്റ്റീഫൻ’ തിയറ്ററുകളില്‍
എമ്പുരാൻ തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ലൂസിഫർ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്ന് മുതലാണ് ലൂസിഫർ റി റിലീസ് ചെയ്തത്. എമ്പുരാൻ റിലീസിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആശിർവാദ് സിനിമാസിന്റെ സാരഥി ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. […]
ഊട്ടിയിലാണ് ഷൂട്ടെന്ന് അറിഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചു: പൃഥ്വിരാജ്
നടന്, ഗായകന്, നിര്‍മാതാവ്, സംവിധായകന് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാജീവിതം തുടങ്ങിയ പൃഥ്വിരാജ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ആടുജീവിതത്തിലെ അഭിനയത്തിന് കരിയറിലെ […]
എമ്പുരാന് ട്രെയ്ലര് കണ്ട് ‘ഇനി ഞാന്‍ എന്തുചെയ്യു’മെന്ന് തരുണ്‍; മറുപടിയുമായി പൃഥിരാജ്
മലയാള സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാൻ. ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. വലിയ വരവേൽപ്പാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാള സിനിമയിലെ ഇതുവരെയുള്ള റെക്കോർഡുകൾ എല്ലാം എമ്പുരാൻ തിരുത്തി കുറിക്കുമെന്നാണ് സിനിമയുടെ ട്രെയ്ലറും ഇതുവരെ വന്ന അപ്ഡേറ്റുകളും […]