‘നടന്നു പോവുമ്പോള്‍ ഒരാള്‍ പൂര്‍ണ നഗ്‌നനായി കാറില്‍ വന്ന് ഉപദ്രവിച്ചു, ആരും സഹായിച്ചില്ല’;

Post Views: 314 ബംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്ന യുവതിയെ പൂര്‍ണമായും നഗ്നനായി കാറില്‍ എത്തിയ ആള്‍ ഉപ്രദവിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് സംഭവം. വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ കാറില്‍ എത്തിയ ആള്‍ തന്നെ പലവട്ടം വിളിക്കുകയും […]

11.2 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

Post Views: 166 വൈത്തിരി : കാറില്‍ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടില്‍ ചെറുമൂലവയല്‍ […]

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു

Post Views: 237 ചെന്നൈ: തമിഴ്‌നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെടിയേറ്റതിന് പിന്നാലെയാണ് മരണം. ഇയാള്‍ക്കെതിരെ അഞ്ചിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഇന്നലെ രാത്രി ഊട്ടിയില്‍ […]

ദീപക്കിന്റെ ആത്മഹത്യ:പ്രതി ഷിംജിതക്ക് ജാമ്യമില്ല

Post Views: 166 ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിത മുസ്തഫക്ക് ജാമ്യമില്ല. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഷിംജിത നല്‍കിയ ജാമ്യാപേക്ഷയിലാണ് വിധി. ദീപക് ജീവനൊടുക്കിയത് ഷിംജിത ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയെന്ന് കേസ്.ശനിയാഴ്ചയായിരുന്നു ജാമ്യാപേക്ഷയില്‍ വിശദമായ വാദം […]

അടുത്ത പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആകാനാണോ പരിപാടി ?’തമിഴ്‌നാട്ടിലും തരംഗമായി ബേസില്‍ ജോസഫ്;’റാവടി’ ടീസര്‍

Post Views: 103 ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ‘പരാശക്തി’യിലൂടെ തമിഴിലും ഓളം സൃഷ്ടിച്ചിരിക്കുകയാണ് നടന്‍ ബേസില്‍ ജോസഫ്. ഡോമന്‍ ചാക്കോ എന്ന കാമിയോ റോളിലാണ് പരാശക്തിയില്‍ ബേസില്‍ എത്തിയത്. ബേസിലിന്റെ കഥാപാത്രത്തിന് വന്‍ കയ്യടിയും ലഭിച്ചിരുന്നു. മോളിവുഡിന് പുറമേ കോളിവുഡിലും ബേസിലിനിപ്പോള്‍ ഫാന്‍ […]

റേഷന്‍ കടകള്‍ വഴി ഇനി പണമിടപാടും; 10,000 രൂപ വരെ പിന്‍വലിക്കാം; 19 ബാങ്കുകളുമായി കരാറായി

Post Views: 118 തിരുവനന്തപുരം: സംസ്ഥാനത്ത് കെ-സ്റ്റോറുകളായി മാറിയ റേഷന്‍ കടകള്‍ വഴി ഇനി ബാങ്കിങ് ഇടപാടുകളും നടത്താം. കെ-സ്റ്റോറുകള്‍ വഴി പണമിടപാട് നടത്താനുള്ള സൗകര്യമൊരുക്കാന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എസ്.ബി.ഐ ഉള്‍പ്പെടെ 19 […]

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം; ഇന്ന് അടിയന്തര ചികിത്സ മാത്രം

Post Views: 91 കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ […]

ബാങ്ക് പണിമുടക്ക്: പണമിടപാടുകളില്‍ തടസം നേരിടും, ബാധിക്കുന്നത് ഈ സേവനങ്ങളെ

Post Views: 155 ന്യൂഡല്‍ഹി: ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ഇടപാടുകളില്‍ തടസം നേരിട്ടേക്കാം. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും തടസപ്പെടുക. ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് […]

മാരക രാസലഹരിക്കടത്ത്; കൊച്ചിയില്‍ ആഫ്രിക്കന്‍ വനിത പിടിയില്‍

Post Views: 126 കൊച്ചി: മാരക രാസലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ വനിത പിടിയില്‍. ടോഗോ സ്വദേശിനിയായ ലറ്റി ഫെറ്റാവോ ആണ് അറസ്റ്റിലായത്. ദോഹയില്‍ നിന്നാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് പിടിയിലായത്.നാല് കിലോ മെത്താക്യുലോണ്‍ ആണ് […]

‘രഹസ്യബന്ധം ഭാര്യ അറിയുമെന്ന് ഭയം’; എലത്തൂരില്‍ യുവതിയുടെ ആത്മഹത്യ കൊലപാതകമെന്ന് കണ്ടെത്തല്‍, സുഹൃത്ത് പിടിയില്‍

Post Views: 222 കോഴിക്കോട്: എലത്തൂരില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.കഴിഞ്ഞ […]

error: Content is protected !!
Verified by MonsterInsights