ജപ്പാനിൽ പോയി പഠിക്കാം, പണം സർക്കാർ നൽകും; ഒരു ലക്ഷം വരെ സ്റ്റൈപൻഡും, യോഗ്യത പ്ലസ് ടു,

Post Views: 77 ജപ്പാനിൽ പഠനത്തിനൊപ്പം ഗവേഷണവും ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അതിന് മികച്ച അവസരം ഒരുക്കിയിരുകയാണ് ജപ്പാൻ സർക്കാർ. വിദേശ വിദ്യാർഥികൾക്ക് വേണ്ടി സർക്കാർ ഒരുക്കുന്ന ‘Japan MEXT Scholarship 2027’ വഴി സൗജന്യമായി ജപ്പാനിൽ പഠിക്കാം. ജീവിത […]

പഞ്ചാബും രാജസ്ഥാനും തോറ്റത് ചെന്നൈയ്ക്ക് ‘ലക്ക്’; 3 സ്ഥാനങ്ങൾക്കായി 7 ടീമുകൾ!

Post Views: 20 ചെന്നൈ: പഞ്ചാബ് കിങ്‌സ് തുടരെ ആറ് മത്സരങ്ങള്‍ തോറ്റതും രാജസ്ഥാന്‍ തുടരെ മൂന്ന് മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ ഐപിഎല്‍ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സങ്കീര്‍തയിലേക്ക് നീങ്ങുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബം?ഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചതോടെ മൂന്ന് […]

വീട്ടുവളപ്പിലെ കൃഷിക്കിടയില്‍ കഞ്ചാവ് ചെടികള്‍; രഹസ്യവിവരത്തില്‍ യുവാവ് കുടുങ്ങി

Post Views: 50 വര്‍ക്കല: വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂര്‍ അഴകന്‍വിള ലക്ഷംവീട് കോളനിയില്‍ റാഷിദാണ് (38) പിടിയിലായത്. രണ്ട് മീറ്റര്‍, 1.5 മീറ്റര്‍ നീളമുള്ള ഓരോ ചെടികളും നാല് കഞ്ചാവ് തൈകളുമാണ് […]

സ്‌കൂള്‍ കോമ്പൗണ്ടിലെ മരം റോഡിലേക്ക് കടപുഴകി വീണു;അഗ്‌നി രക്ഷാസേന മരം മുറിച്ചുമാറ്റി

Post Views: 30 മാനന്തവാടി: കണിയാരം ഫാ.ജി.കെ.എം സ്‌കൂളിന്റെ ഗ്രൗണ്ടില്‍ നിന്ന മരം കടപുഴകി റോഡിലേക്ക് വീണു. കെഎസ്ഇബി ലൈനിലേക്കും റോഡിലേക്കും വീണവലിയ പൂവാക മരം മാനന്തവാടി അഗ്‌നി രക്ഷാസേന എത്തി മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. […]

കണ്ണൂരില്‍ വിവാഹ ദിവസം നാടിനെ നടുക്കി ദുരന്തം; വരന്‍ വീട്ടില്‍ മരിച്ചനിലയില്‍

Post Views: 154 കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ ദിവസം വരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനെയാണ് (29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ജമ്മു കശ്മീരില്‍ എസ്എസ്ബി ബോര്‍ഡര്‍ പൊലീസായി ജോലി ചെയ്തു […]

‘പുതുയുഗ പിറവി’; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Post Views: 44 തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ […]

വൈത്തിരിയിലെ വാഹനാപകടം: മരണം മൂന്നായി; വിടപറഞ്ഞത് ഒരു കുടുംബത്തിലെ മൂന്നുപേർ

Post Views: 244 വൈത്തിരി: പഴയ വൈത്തിരിയിലുണ്ടായ വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ മൂന്നായത്. ചീരാൽ പഴൂർ മൂച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്. […]

ബത്തേരി പഴൂരിൽ പുള്ളിപ്പുലി ആടിനെ കൊന്ന് തിന്നു

Post Views: 37 പഴൂർ അമ്പലക്കര കുഞ്ഞന്റെ ആടിനെയാണ്‌ പുലി പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ്‌ കുഞ്ഞന്റെ കുടുംബം വിവരം അറിഞ്ഞത്. കൂട്ടിൽ കെട്ടിയ ആടിനെ കൊന്ന് പാതി ഭക്ഷിച്ചു. എന്നാൽ കൂടിന് പുറത്തേക്ക് കൊണ്ടുപോവാൻ സാധിച്ചില്ല. വിവരമറിഞ്ഞ് തോട്ടാമൂല […]

‘കശാപ്പിന് കൊണ്ടുപോകുന്ന കന്നുകാലികളുടെ ജനനസര്‍ട്ടിഫിക്കറ്റ് കാണിക്കണം’: ബംഗാളിലെ ബിജെപി എംഎല്‍എ

Post Views: 40 കൊല്‍ക്കത്ത: കശാപ്പിനായി കൊണ്ടുപോകുന്ന കന്നുകാലികളുടെ പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബിജെപി എംഎല്‍എ. പശ്ചിമബംഗാളിലെ ഹിംഗല്‍ഗഞ്ചില്‍ നിന്നുളള ബിജെപി എംഎല്‍എ രേഖ പത്രയുടേതാണ് വിചിത്രമായ ആവശ്യം. കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തിയാണ് എംഎല്‍എ വാഹനത്തിലുണ്ടായിരുന്നവരോട് പശുക്കളുടെ […]

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: ‘സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്’; ആരോപണവുമായി കുടുംബം

Post Views: 108 കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്കില്‍ തീപിടിച്ച കാറിനുള്ളില്‍ ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ സംശയങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. അതിനാല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് […]

error: Content is protected !!
Verified by MonsterInsights