Post Views: 68 കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും […]
Month: February 2026
തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കും; വീടുകള്‍ കയറാന്‍ കോണ്‍ഗ്രസ്, ലഘുലേഖകള്‍ വിതരണം ചെയ്യും
Post Views: 70 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ച് കെപിസിസി നിര്‍വാഹക സമിതി യോഗം. പ്രചരണത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചു. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറുക.20മുതല്‍ 28വരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറുക. നേതാക്കളും […]
ബസ് ആക്രമണങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ല; ഒത്തുതീർപ്പ് വേണ്ടെന്ന് കെഎസ്ആർടിസി, നിയമനടപടി കർശനം
Post Views: 114 കെഎസ്ആർടിസി ബസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലും ജീവനക്കാരെ മർദ്ദിക്കുന്ന സംഭവങ്ങളിലും ഇനി ഒത്തുതീർപ്പിനില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മുൻപ് ഇത്തരം കേസുകളിൽ നഷ്ടപരിഹാരം വാങ്ങി ഒത്തുതീർപ്പാക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ ഈ ഉദാരസമീപനം അതിക്രമങ്ങൾ കൂടാൻ കാരണമായെന്ന വിലയിരുത്തലിനെത്തുടർന്നാണ് നിയമനടപടി ശക്തമാക്കാൻ […]
ലൈംഗിക ബന്ധത്തിനു വഴങ്ങിയില്ല; യുവതിയെ ക്രൂരമായി കൊന്നു, ആത്മാവിനോട് സംസാരിക്കാൻ ശ്രമം!
Post Views: 167 മുംബൈ : പന്‍വേലിലെ വിജനമായ തെരുവില്‍ അയാള്‍ അഗര്‍ബത്തികള്‍ കത്തിച്ചുവച്ചു. ആത്മാക്കളെ എങ്ങനെ വിളിച്ചുവരുത്താം എന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വിഡിയോകള്‍ കണ്ടു. താന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പു കൊലപ്പെടുത്തിയ യുവതിയുടെ ആത്മാവിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുട്ടിലേക്ക് നോക്കി മാപ്പിരന്നു. […]
നമ്മുടെ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം അതിരുകടക്കുന്നുവോ
Post Views: 141 കുട്ടികളിലെ മയക്കുമരുന്നു ഉപയോഗം ഇന്നത്തെ കാലഘട്ടത്തില്‍ വലിയൊരു സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. കേരളത്തില്‍ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചുവരികയാണ്. പേടി പെടുത്തുന്ന തരത്തിലുള്ള കുറ്റ കൃത്യങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.ഒരു വീട്ടമ്മ എന്ന നിലയിലും അമ്മ എന്ന […]
ഇന്നോവയിൽ നിന്ന് പിടികൂടിയത് 300 കിലോയിലേറെ; തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
Post Views: 97 തിരുവനന്തപുരം: പാപ്പനംകോട് 300 കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ. പാപ്പനംകോട് ഇന്നോവ കാറിൽ നിന്നാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്. കരകുളം സ്വദേശി അഫ്സൽ ആണ് പിടിയിലായത്.നാർക്കോട്ടിക് അസിസ്റ്റന്‍റ് കമ്മീഷണർ ഗോപകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അടുത്തിടെ തിരുവനന്തപുരത്ത് […]










