പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസമെങ്കിലും അവധി വേണം; ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതി; സമസ്ത

Post Views: 103 കാസര്‍കോട്: പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാസര്‍കോട് നടന്ന നൂറാം വാര്‍ഷിക ആഘോഷ ചടങ്ങിലാണു സമസ്ത ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു പ്രമേയം പാസാക്കിയത്. വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസമാകാത്ത രീതിയില്‍ പരീക്ഷ […]

കാമുകിയുടെ വിവാഹം മറ്റൊരാളുമായി; 26കാരനായ ബോഡി ബില്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

Post Views: 168 ബംഗളൂരു: മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയിച്ചത് അറിഞ്ഞതിന്റെ മനോവിഷമത്തില്‍ 26കാരനായ ബോഡി ബില്‍ഡര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരണ്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. […]

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍

Post Views: 106 ഇന്‍സ്റ്റാഗ്രാം വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ കേണിച്ചിറ പോലീസ് പിടികൂടി. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിന്‍ ശശിധരനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. […]

വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി

Post Views: 84 കുഞ്ഞേ… നിന്റെ കൈ വേദനിക്കും…. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതിയേല്‍പ്പിക്കുക. ഞാന്‍ നിനക്ക് കത്തയയ്‌ക്കാം”. പ്രധാനമന്ത്രി നരേന്ദ്രമോദി 12 വയസുള്ള ബാലന് നല്‍കിയ വാക്ക് കഴിഞ്ഞ ദിവസം പാലിച്ചു. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ താന്‍ […]

നിരവധി സ്ത്രീകളെ ഗർഭിണികളാക്കണം; മരണശേഷം തലയും ജനനേന്ദ്രിയവും സൂക്ഷിക്കണമെന്നും എപ്സ്റ്റീൻ; വിചിത്രം

Post Views: 272 വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അമേരിക്കൻ കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീൻ ഒരേസമയം നിരവധി സ്ത്രീകളെ ഗർഭിണികളാക്കി തന്റെ വംശവർധനവിന് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ‘സോറോ റാഞ്ച്’ എന്നറിയപ്പെടുന്ന ന്യൂമെക്‌സിക്കോയിലെ എപ്സ്റ്റീന്റെ സ്വകാര്യ തോട്ടത്തിൽ സ്ത്രീകളെ താമസിപ്പിച്ച് ഗർഭിണികളാക്കാനായിരുന്നു പദ്ധതിയെന്നും […]

മുള്ളന്‍പന്നിയെ വേട്ടയാടിയ രണ്ട് പേര്‍ പിടിയില്‍

Post Views: 288 ബീനാച്ചി എസ്റ്റേറ്റില്‍ മുള്ളന്‍പന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന വിനീഷ്, ബിജു എന്നിവര്‍ ഓടി […]

ദീപക് കേസ്: ലീഗ്‌ വനിതാ നേതാവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും

Post Views: 73 കോഴിക്കോട് : സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ലീഗ്‌ വനിതാ നേതാവ് ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. […]

മെഡിക്കൽ കോളജിലെ ശമ്പളപരിഷ്കരണ കുടിശിക; ഉചിതമായ തീരുമാനം ഇല്ലങ്കിൽ തുടർ സമരം ശക്തമാക്കുമെന്ന് KGMCTA മുന്നറിയിപ്പ്

Post Views: 74 സർക്കാർ മെഡിക്കൽ കോളജിലെ ശമ്പളപരിഷ്കരണ കുടിശിക വിഷയത്തിൽ ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരമുണ്ടാകുമെന്ന മുന്നറിയിപ്പുമായി KGMCTA. നിലവിലെ കുടിശ്ശിക നൽകുന്നതുവരെ ചട്ടപ്പടി സമരവും നിസ്സഹകരണവും റിലേ സത്യാഗ്രഹവും തുടരും. ഇന്നലെ വന്ന ഉത്തരവിൽ 2016 മുതൽ […]

‘മഞ്ജു ചേച്ചി യെസ് പറഞ്ഞ ആ നിമിഷം’; നന്ദി പറഞ്ഞ് സിതാര കൃഷ്ണകുമാർ

Post Views: 114 മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. ഏത് കാര്യമെടുത്താലും അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. ആ?ഗ്രഹങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലാണെങ്കിലും അഭിനയത്തിലാണെങ്കിലും ലുക്കിലാണെങ്കിലുമൊക്കെ ഓരോ തവണയും മഞ്ജു അത്ഭുതപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം മഞ്ജു സോഷ്യല്‍ മീഡിയയില്‍ […]

കാലുകൾ പറയും.. ഹൃദയ സ്തംഭനം നേരത്തെ തിരിച്ചറിയാം, എന്താണ് 5 സെക്കന്റ് ലെ​ഗ് ടെസ്റ്റ്

Post Views: 189 ഹൃദയത്തെ ബാധിക്കുന്ന ​ഗുരുതര പ്രശ്നമാണ് ഹൃദയ സ്തംഭനം (Cardiac arrets). അതായത്, ഘടനാപരവും പ്രവർത്തനപരവുമായ തകരാറുകൾ കാരണം ഹൃദയം രക്തം പമ്പ് ചെയ്യേണ്ടത്ര കാര്യക്ഷമമായി പമ്പ് ചെയ്യാത്ത അവസ്ഥ. ഹൃദയസ്തംഭനം ചില ലക്ഷണങ്ങളിലൂടെ നമുക്ക് നേരത്തെ തിരിച്ചറിയാൻ […]

error: Content is protected !!
Verified by MonsterInsights