‘തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍’; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

Post Views: 55 അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. സോഷ്യല്‍ മീഡിയ താരമായ അലിന്‍ ജോസ് പെരേരയെ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം വിശേഷിപ്പിച്ചത്. അലിന് ജോസ് പെരേര പഠിക്കേണ്ട വിഷയമാണെന്നും ടിനി പറഞ്ഞു. […]

പരാജയം അവസാനമല്ല; കൂടുതല്‍ ജനപിന്തുണയോടെയും കരുത്തോടെയും തിരിച്ചുവരും: പിണറായി വിജയന്‍

Post Views: 38 കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി ഉറപ്പുവരുത്താന്‍ കഴിഞ്ഞെന്നും കണ്ണൂരില്‍ നടന്ന പൊതുപരിപാടിയില്‍ പിണറായി […]

ജയറാമിനോട് അഭിനയം നിർത്താൻ പാർവതി പറഞ്ഞിരുന്നു, ബിസിനസ് ആയിരുന്നു പ്ലാൻ: ഉർവശി

Post Views: 14 വിവാഹത്തിന് മുൻപ് തന്നെ നടി പാർവതി അഭിനയം നിർ‌ത്താൻ തീരുമാനിച്ചിരുന്നുവെന്ന് നടി ഉർവശി. ജയറാമിനോടും പാർവതി അഭിനയിക്കണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ഉർവശി പറ‍ഞ്ഞു. ​പരിമളം ആൻഡ് കോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു […]

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

Post Views: 34 ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ […]

‘വെള്ളാര്‍മലയിലെ ഉണ്ണിമാഷ് വന്നു, സമ്മാനം തന്നു, കെട്ടിപ്പിടിച്ച് കരഞ്ഞു’; വൈകാരിക കുറിപ്പുമായി കെ രാജന്‍

Post Views: 87 തൃശൂര്‍: വയനാട് വെള്ളാര്‍മല സ്‌കൂളിലെ ഉണ്ണിമാഷും കുടുംബവും മുന്‍ മന്ത്രി കെ രാജനെ സന്ദര്‍ശിച്ചു. സ്‌കൂളിന്റെ ചിത്രമുള്ള ഒരു ഫോട്ടോ ഫ്രെയിമുമായാണ് ഉണ്ണിമാഷ് കെ രാജനെ സന്ദര്‍ശിക്കാനെത്തിയത്. കെ രാജന്‍ തന്നെയാണ് സന്ദര്‍ശന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ […]

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

Post Views: 94 തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എബിസി ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് പരിഷ്‌കരിക്കണമെന്ന […]

കാനറിക്കൂട്ടത്തെ നയിക്കാന്‍ സുല്‍ത്താനെത്തും; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

Post Views: 16 അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്മാര്‍ ജൂനിയറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, അലിസണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം […]

കേന്ദ്രിയ വിദ്യാലയയിൽ വീണ്ടും ഒഴിവ് ; തൊടുപുഴയിലും തലശ്ശേരിയിലും നിയമനം, അനധ്യാപകർക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം…

Post Views: 50 കേന്ദ്രിയ വിദ്യാലയയുടെ തൊടുപുഴ,തലശ്ശേരി എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം. അധ്യാപക,അനധ്യാപക തസ്തികകളിൽ ആയി നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.കേന്ദ്രിയ വിദ്യാലയ തൊടുപുഴ തസ്തിക: പ്രൈമറി ടീച്ചർ (PRT), കംപ്യൂട്ടർ കം […]

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

Post Views: 73 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്പ്രെന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അകെ 7150 ഒഴിവുകൾ ആണ് ഉള്ളത്. ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന […]

കൊളകപ്പാറയില്‍ സ്വകാര്യ ബസ് കെസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Post Views: 274 കല്‍പ്പറ്റ: കൊളകപ്പാറ കവലയ്ക്ക് സമീപം വാഹനാപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ് കെസ്ആര്‍ടിസി ബസ്സിന്റെ പിന്നിലും ഇതിന്റെ ആഘാത്തില്‍ കെസ്ആര്‍ടിസി മുന്നിലത്തെ ലോറിയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു […]

error: Content is protected !!
Verified by MonsterInsights