22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്

Post Views: 30 മാനന്തവാടി: കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന […]

വീട് പൂട്ടി യാത്ര പോകുകയാണോ?, വിവരം പൊലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കാം; പോല്‍ ആപ്പ് വഴി ചെയ്യേണ്ടത് ഇത്രമാത്രം

Post Views: 46 തിരുവനന്തപുരം: വീട് പൂട്ടി ദൂരയാത്രയ്ക്ക് പോകുമ്പോള്‍ ഇന്ന് എല്ലാവരുടെയും മനസില്‍ ടെന്‍ഷന്‍ ആണ്. മോഷണ കേസുകള്‍ വര്‍ധിക്കുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. എന്നാല്‍ വീടുകള്‍ പൂട്ടി യാത്ര ചെയ്യുന്നവര്‍ അക്കാര്യം പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയാണെങ്കില്‍ […]

അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ യും കഞ്ചാവും; യുവാക്കൾ പിടിയിൽ

Post Views: 48 വൈത്തിരി : പിണങ്ങോട് സ്വദേശികളായ പനംതറ വീട്ടിൽ പി.അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടി കൂടിയത്. 02.08.2026 രാത്രിയോടെ പൊഴുതന ചാത്തോത്ത് എന്ന സ്ഥലത്ത് കാർ […]

എംബാപ്പെയുടെ പ്രതിഫലം കിട്ടണമെന്ന് വിനീഷ്യസ്, നടക്കില്ലെന്ന് റയൽ! ആഴ്സണൽ റാഞ്ചുമോ?

Post Views: 19 മാ‍ഡ്രിഡ്: റയൽ മാഡ്രിഡിന്റെ ബ്രസീൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ കൂടുതൽ വേ​ഗത്തിലാക്കി ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ചാംപ്യൻമാരായ ആഴ്സണൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് വിനീഷ്യസും റയലും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിലുള്ള […]

‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തില്‍ മുഖ്യമന്ത്രി

Post Views: 46 തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. താന്‍ സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി […]

അനുമതി കഴിഞ്ഞിട്ടും മണ്ണെടുപ്പ് തുടര്‍ന്നു; പാണക്കാട് മണ്ണിടിച്ചില്‍ പ്രദേശത്ത് നടന്നത് അനധികൃത നീക്കം

Post Views: 32 മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് നടന്നിരുന്നത് അനധികൃത മണ്ണെടുപ്പ് എന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും അനുമതി കഴിഞ്ഞിട്ടും മേഖലയില്‍ മണ്ണെടുപ്പ് തുടര്‍ന്നു എന്ന് വ്യക്തമാക്കുന്നതാണ് രേഖകള്‍. പ്രദേശത്ത് […]

പ്രവാസികള്‍ക്ക് കോളടിച്ചു; നാട്ടിലേക്ക് പണം അയച്ചാല്‍ വന്‍നേട്ടം, ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്

Post Views: 24 ദുബൈ: യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം സമീപകാലത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. ഇതോടെ നാട്ടിലേക്ക് നാട്ടിലേക്ക് പണ, അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഓരോ ദിര്‍ഹത്തിനും മികച്ച മൂല്യമാണ് ലഭിക്കുക. ഇതോടെ ഗള്‍ഫിലെ ഇന്ത്യക്കാരുടെ പണം അയക്കല്‍ […]

ഗജനി മുതൽ സൂര്യ സാർ ക്രഷ്; അന്ന് അഭിനയിക്കാനായില്ല ഇന്ന് ആഗ്രഹം സാധിച്ചു: മമിത ബൈജു

Post Views: 13 സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ് ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണ്ടും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14 […]

സ്‌കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി: അവധിയായതിനാല്‍ വന്‍ അപകടം ഒഴിവായി

Post Views: 25 മാനന്തവാടി:സ്‌കൂള്‍ മുറ്റത്തേക്ക് മരം കടപുഴകി. മാനന്തവാടി ഗവ.യുപി സ്‌കൂളിലാണ് ക്ലാസ് മുറികളോട് ചേര്‍ന്ന വലിയ നെല്ലിമരം കാലവര്‍ഷത്തെ തുടര്‍ന്ന് കടപുഴകിയത്. അവധിദിവസമായതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് ആറ് മീറ്ററോളം സംരക്ഷണ ഭിത്തിയും വൈദ്യുതി […]

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 12 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

Post Views: 40 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് ഇന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്,തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് […]

error: Content is protected !!
Verified by MonsterInsights