മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടമുണ്ടായവർക്കും സർക്കാർ സഹായം ഉറപ്പാക്കും: മുഖ്യമന്ത്രി

Post Views: 10 തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും […]

ബോയ്സ് ടൗൺ- കേളകം റോഡിൽ ഗതാഗത നിരോധനം

Post Views: 23 വയനാട്- കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി, ബോയ്സ് ടൗൺ, കേളകം റോഡിൽ വാഹന ഗതാഗതം നിരോധിച്ച് കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, റോഡിലേക്ക് പാറകൾ പതിക്കൽ, മരം കടപുഴകി വീണ് അപകട […]

ജില്ലയില്‍ 23 ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു

Post Views: 28 ജില്ലയില്‍ മഴക്കെടുതി തുടര്‍ന്ന് 23 ദുരിതാശ്വാസ ക്യാമ്പുകളിലായി 1068 പേരെ മാറ്റി താമസിപ്പിച്ചു. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ വെള്ളപൊക്കം- മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെയാണ് മാറ്റിതാമസിപ്പിച്ചത്. ക്യാമ്പുകളില്‍ 324 കുടുംബങ്ങളിലെ 1068 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. […]

പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു

Post Views: 28 പേരിയ ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു വൈകിട്ടാണ് ചന്ദനതോടിന് ജില്ലാ അതിർത്തിയോട് ചേർന്ന് മണ്ണിടിഞ്ഞത് ഒപ്പം മരം കടപുഴകി വീഴുകയും ചെയ്തിരുന്നു രാത്രി വൈകിയാണ്. മരവും മണ്ണും നീക്കിയത്. പൊതുപ്രവർത്തകനായ കെസി നാസറിൻറെ ഇടപെടലാണ് […]

മുത്തങ്ങയിൽ വൻ ലഹരിവേട്ട; 51 ഗ്രാം എം.ഡി.എം.എയുമായി 16-കാരനടക്കം നാലുപേർ പിടിയിൽ

Post Views: 84 മുത്തങ്ങ : ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 51.350 ഗ്രാം എം.ഡി.എം.എയുമായി 16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പോലീസ് പിടികൂടി. കൽപ്പറ്റ മണിയങ്കോട് സ്വദേശി ബി. വിഷ്ണു (30), […]

സ്വപ്നം യാഥാർഥ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം ജില്ലാ കളക്ടർ

Post Views: 15 ബിസിനസ് രം​ഗത്തേക്ക് കടന്ന് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി (രാഹുൽ ദാസ്). കിച്ചുവിന്റെ ഏറ്റവും വലിയ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് താനൊരു ബിസിനിസ് ആരംഭിക്കുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നു. അതിന്റെ വെബ്സൈറ്റ് […]

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

Post Views: 22 പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. മഴയും വെള്ളപ്പൊക്കവും കാരണം ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു. ഇന്നലെ 11 വള്ളസദ്യ […]

13 സ്വർണം, 17 വെള്ളി, 9 വെങ്കലം! ​കോമൺവെൽത്ത് ​ഗെയിംസിലെ ഇന്ത്യൻ കുതിപ്പ്; മെഡൽ പട്ടിക അറിയാം

Post Views: 19 ​ഗ്ലാസ്​ഗോ: ബോക്സിങ് ടീമിന്റെ റെക്കോർഡ് മെഡൽ കൊയ്ത്തിന്റെ കരുത്തിൽ കോമൺവെൽത്ത് ​ഗെയിംസിന്റെ 10ാം ദിനം അവിസ്മരണീയമാക്കി ഇന്ത്യ. 10ാം ദിനത്തിൽ മാത്രം 8 സ്വർണമടക്കം ഇന്ത്യ സ്വന്തമാക്കിയത് 16 മെഡലുകൾ. ​ഗെയിംസ് ഇന്ന് അവസാനിക്കും. നിലവിൽ മെ‍ഡൽ […]

മുതലപ്പൊഴിയിലെ അപകടം; ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Post Views: 23 തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൺ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ […]

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

Post Views: 30 മലപ്പുറം: തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന്‍ മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന്‍ അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി […]

error: Content is protected !!
Verified by MonsterInsights