‘റേച്ചല്‍’ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു

ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ തരംഗമാകുന്നു.നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ‘റേച്ചല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ഹണി റോസിന്റെ ശക്തമായ കഥാപാത്രം ആകും ഇതെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്. കയ്യില്‍ വെട്ടുകത്തിയുമായി […]

ടൊവിനോ നായകനാവുന്ന ‘ഐഡന്റിറ്റി’യില്‍ നായികയായി തൃഷ

ടൊവിനോ നായകനാവുന്ന ഐഡന്റിറ്റിയില്‍ നായികയായി തൃഷ. ചിത്രത്തില്‍ തൃഷ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെയാണ് പങ്കിട്ടത്. ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക മഡോണ […]

സിനിമ കാണാൻ സ്ത്രീ വേഷത്തിൽ സംവിധായകൻ രാജസേനൻ

കൊച്ചി: തൻ്റെ പുതിയ സിനിമയുടെ പ്രമോഷന് വേറിട്ട വഴി തേടി സംവിധായകൻ രാജസേനൻ. രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നെ ഞാനും എന്ന ചിത്രത്തിൻ്റെ പ്രമോഷന് വേണ്ടിയാണ് രാജസേനൻ ഇടപ്പള്ളി വനിതാ തീയേറ്ററിലെത്തിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന […]

error: Content is protected !!
Verified by MonsterInsights