ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖല പാൻ ഇന്ത്യ പൊലീസ് പിടിയിലായി

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana […]

ഇന്ന് ലോക നേഴ്സസ് ഡേ Today is World Nurses Day

നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ദിന സന്ദേശം. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇന്ന്.1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. സുരക്ഷിതമായ സാഹചര്യമില്ലാത്തതും, തുച്ചമായ വേതനവും നേഴ്‌സിംഗ് മേഖലയില്‍ യുറോപ്പിലേക്കുളള […]

ഇൻസ്റ്റലേഷൻ ചാർജുകൾ നൽകാതെ തന്നെ നിങ്ങൾക്ക് BSNL ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ലഭിക്കും

ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്നതിൽ ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്കായി വിട്ടുവീഴ്ചകൾ തുടരുന്നു. 2024 മാർച്ച് 31 വരെ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) […]

യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ

കോട്ടയം > ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വ​ദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ടി ടി […]

ബെല്ലിങ്‌ഹാമിന്‌ 
ഇരട്ടഗോൾ, 
ഡോർട്ട്‌മുണ്ട്‌ മുന്നോട്ട്‌

ബെർലിൻ : ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് കടുത്ത വെല്ലുവിളി ഉയർത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. മൂന്ന് കളിമാത്രം ശേഷിക്കെ ഒരു പോയിന്റ് പിന്നിലാണ് ഡോർട്ട്മുണ്ട്. വൂൾഫ്സ്ബുർഗിനെ ആറ് ഗോളിന് തകർത്തായിരുന്നു ഡോർട്ട്മുണ്ട് ബയേണുമായുള്ള ലീഡ് കുറച്ചത്. പത്തൊമ്പതുകാരൻ ജൂഡ് ബെല്ലിങ്ഹാം ഇരട്ടഗോളടിച്ചു. […]

എംബാപ്പെയ്‌ക്ക്‌ ഗോൾ, പിഎസ്‌ജി ജയിച്ചു

പാരിസ്‌ ലയണൽ മെസിയെ വിലക്കിയതിനുശേഷം ആദ്യമത്സരത്തിന്‌ ഇറങ്ങിയ പിഎസ്‌ജിക്ക്‌ ജയം. പത്തൊമ്പതാംസ്ഥാനക്കാരായ ട്രോയെസിനെ 3–-1ന്‌ തോൽപ്പിച്ചു. ഫ്രഞ്ച്‌ ലീഗ്‌ കിരീടം നിലനിർത്താൻ പിഎസ്‌ജിക്ക്‌ ഇനി ഏഴ്‌ പോയിന്റ്‌ മതി. രണ്ടാമതുള്ള ലെൻസിനെക്കാൾ ആറ്‌ പോയിന്റ്‌ മുന്നിലെത്തി. പിഎസ്‌ജി അവസാനംകളിച്ച ആറ്‌ കളിയിൽ […]

നടുവേദനയോ , അവഗണിക്കരുത്

നടുവേദന നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ വല്ലാതെ ബാധിക്കുന്ന അസുഖമാണ്. ഇതിൽത്തന്നെ ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിങ് സ്പൊൺഡ്യലൈറ്റിസ് (Ankylosing Spondylitis) ആകാം. ലോകത്ത് 1-2 ശതമാനംപേർ ഈ രോഗബാധിതരാണ്. ഇവരിൽ ഭൂരിപക്ഷവും തെറ്റായ രോഗനിർണയംമൂലം ചികിത്സ നേടാൻ കാലതാമസം നേരിടുന്നവരും. […]

യുണൈറ്റഡ്‌ തോറ്റു ; വിടാതെ 
അഴ്‌സണൽ

ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിനുള്ള പോരാട്ടം സജീവമാക്കി അഴ്സണൽ. മൂന്നാംസ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ട് ഗോളിന് തോൽപ്പിച്ച് ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് അരികിലെത്തി. സിറ്റിയെക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് അഴ്സണൽ. സിറ്റിക്ക് 34 കളിയിൽ 82 പോയിന്റാണ്. അഴ്സണലിന് […]

error: Content is protected !!
Verified by MonsterInsights