സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; 28കാരന്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നു

നാഗ്പൂര്‍: സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. നാഗ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമലാബായ് ബദ്വൈക്(47)ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ(28) പൊലീസ് അറസ്റ്റ് ചെയ്തു. അമ്മക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് രാംനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ […]

ഇസ്രയേലിലെ വീടുകള്‍ അക്രമിക്കുന്ന ഹമാസ്; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് !

മിഡില്‍ ഈസ്റ്റില്‍ നിലനിന്നിരുന്ന രാഷ്ട്രീയ സമാവാക്യങ്ങളെ തകിടം മറിക്കുന്നതായിരുന്നു ഓക്ടോബര്‍ 7 തിയതി ഇസ്രയേലിലേക്ക് കയറിയുള്ള പലസ്തീന്‍ സായുധ സംഘമായ ഹമാസിന്‍റെ ആക്രമണം. ഈ ആക്രമണത്തിന്‍റെതെന്ന് കരുതുന്ന മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏഴ് മണിക്കൂര്‍ മുമ്പാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് […]

പീഡനത്തിനിരയായ പതിനാലുകാരി പ്രസവിച്ചു അൻപത്താറുകാരൻ അറസ്റ്റിൽ

പീഡനത്തിന് ഇരയായ 14 കാരി പ്രസവിച്ചു. സംഭവത്തിൽ അയൽവാസിയായ 56കാരനെ അറസ്റ്റു ചെയ്തു. വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇരയും പ്രതിയും. വിദ്യാർഥിനിയായ 14കാരി പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്.പോക്സോ നിയമത്തിലേതടക്കം വകുപ്പുകൾ പ്രകാരമാണ് അയൽവാസിക്കെതിരേ കേസ്. ഇയാൾ റിമാൻഡിലാണ്. വയറുവേദനയെത്തുടർന്ന് രക്ഷിതാക്കൾ […]

ഹമാസ് ഭീകരരെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഇരുപതുകാരന്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍

ഹമാസ് ഭീകരരെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ഇരുപതുകാരന്‍ കര്‍ണാടകയില്‍ കസ്റ്റഡിയില്‍. ആലം പാഷ എന്ന യുവാവാണ് പിടിയിലായത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. Related posts: ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ല; നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം […]

സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ച രോഹിതിനെ ജയും സുമിത്തും ആക്രമിക്കാന്‍ തുടങ്ങി. പിന്നീട് കത്തികൊണ്ട് […]

കാലുകളില്ലാത്ത ഗർഭസ്ഥ ശിശുവിന്റെ തുടയെല്ലിന്‍റെ നീളമടക്കം രേഖപ്പെടുത്തി, 82 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: ഗർഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഭ്രൂണത്തിന് അരക്ക് താഴോട്ട് വളർച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയും സ്കാനിങ് റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും […]

40 മീറ്ററോളം നീളത്തിൽ ഭൂഗർഭ തുരങ്കം; ഐഒസിയുടെ പൈപ്പിൽ നിന്ന് ഊറ്റിയെടുത്തത് ലക്ഷങ്ങൾ വിലവരുന്ന എണ്ണ; 52-കാരൻ അറസ്റ്റിൽ

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ്ലൈനിൽ ദ്വാരമുണ്ടാക്കി എണ്ണ ചോർത്തിയ സംഭവത്തിൽ 52-കാരൻ അറസ്റ്റിൽ. 40 മീറ്ററോളം നീളത്തിൽ ഭൂഗർഭതുരങ്കം ഉണ്ടാക്കി നാല് മാസത്തോളമായി ഇയാൾ എണ്ണ ചോർത്തിയിരുന്നു. ഐഒസിഎൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ജൂൺ മാസം […]

സൂക്ഷിക്കുക…’; യുഎഇയില്‍ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ്

അബൂദബി: യുഎഇയിൽ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പിന് നീക്കം നടക്കുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറികളിൽ നിരവധി പേരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമുള്ളവരുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ പോലും സൂക്ഷമത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് […]

330 രൂപ മുടക്കിയാൽ 100 വർഷം വാലിഡിറ്റി,യാത്ര ചെയ്തത് ആയിരങ്ങൾ; ടോൾ കമ്പനിക്കു കോടികളുടെ നഷ്ടമുണ്ടാക്കിയ ഹാക്കിങ്

പ്രദേശവാസികൾക്കു കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാനാവുന്ന പാസുകള്‍ തട്ടിപ്പിലൂടെ ഉണ്ടാക്കി ടോൾ പ്ലാസയിലൂടെ യാത്ര. സാധാരണ പൊലീസ് കേസാകാറുള്ള ഒരു  തട്ടിപ്പെന്നു കരുതാം എന്നാൽ ആ തട്ടിപ്പു പാസിന്റെ വാലിഡിറ്റിയാണ് ഞെട്ടിക്കുന്നത് 100 വർഷം. അതേ ഇടയ്ക്കിടെ ഹാക്ക് ചെയ്യാനും പാസ് ഉണ്ടാക്കാനുമൊന്നും […]

error: Content is protected !!
Verified by MonsterInsights