മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ് നടന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള വീഡിയോയാണ് വൈറലാകുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് പ്രിന്റ് ഷര്‍ട്ടിലാണ് നടനെ കാണാന്‍ ആയത്. നടന്‍ റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത […]
Category: ENTERTAINMENT
പ്രണവും സായ് പല്ലവിയും ഒന്നിക്കുന്നു, റാം കെയർ ഓഫ് ആനന്ദി സിനിമയാകാൻ ഒരുങ്ങുന്നു
കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രത്തില്‍ സഹകഥാകൃത്താണ് യുവ നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. മലയാളസിനിമയില്‍ കാലെടുത്തുവെച്ച അഖിലിന്റെ ഏറ്റവും ജനപ്രിയമായ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. […]
‘ദ കേരള സ്റ്റോറി’ 80 കോടി കടന്നു
വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ വരുമാനം ബോക്‌സ് ഓഫീസില്‍ 80 കോടി കവിഞ്ഞതായി സംവിധായകന്‍ സുദീപ്‌തോ സെന്‍. സിനിമയുടെ വിജയം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും സംവിധായകന്‍ കുറിച്ചു. ലോകമൊട്ടാകെ മുപ്പത്തിയേഴോളം രാജ്യങ്ങളില്‍ ചിത്രം ഉടനെ റിലീസിനെത്തുമെന്നാണ് […]
”ഇരട്ടചങ്കന്‍” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും സംയുക്തമായി ചേര്‍ന്ന് നിര്‍മ്മിച്ച ഇരട്ടചങ്കന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിയിലും ക്രിസ്തു ജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ജോഷി ചീരാന്‍ കുഴിയും ചേര്‍ന്നായിരുന്നു പോസ്റ്റര്‍ […]