Post Views: 88 തിരുവനന്തപുരം: ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ ബസുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിയുടേയും കോഴിയുടെയും ചിത്രം പതിച്ച പോസ്റ്ററാണ് ബസുകളില്‍ ഒട്ടിച്ചത്. തുടരണോ ഈ കോഴിമന്ത്രി എന്നാണ് പോസ്റ്ററിലുള്ള വാചകം. തമ്പാനൂര്‍ പൊലീസ് പോസ്റ്റര്‍ ഇളക്കി […]
Year: 2026
ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ തിരുകി ‘അതിസാമര്‍ത്ഥ്യം’ വേണ്ട, മുന്നറിയിപ്പുമായി എംവിഡി
Post Views: 64 കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന വാഹനത്തില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഹെല്‍മെറ്റിനുള്ളില്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി മുന്നറിയിപ്പ്.കൈകളില്‍ […]
‘കളിയും കഴിഞ്ഞ് സഞ്ജു വീട്ടിലെത്തി, ചേട്ടന്‍ വരുന്നില്ലേ?’; ഗ്യാലറിയില്‍ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; ട്രോളി ആരാധകര്‍!
Post Views: 124 ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇന്ത്യയെ ഒരിക്കല്‍ കൂടി ലോക ചാമ്പ്യന്മാരാക്കിയ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാതാരോതെ സംസാരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ഇപ്പോഴിതാ നടന്‍ ആന്റണി വര്‍ഗ്ഗീസ് പങ്കുവച്ച ചിത്രങ്ങളും വൈറലാവുകയാണ്. ഇന്ത്യ-ന്യൂസിലാന്‍ഡ് […]
പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Post Views: 130 പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തില്‍ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലം ചെയ്യുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും സഹായത്തോടെ നിയമിച്ച ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ രണ്ട് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഷൂട്ടറായ സി.പി. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള […]
പനമരത്ത് പടക്കംപൊട്ടി യുവാവിന് പരിക്കേറ്റു
Post Views: 96 പനമരം : ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയിലാണ് സംഭവം. Press […]










