പെൺകുട്ടിയെ പൊതുസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാൻ ശ്രമം; സംഭവം കണ്ണൂരിൽ, പ്രതി അറസ്റ്റിൽ

Post Views: 322 കണ്ണൂർ കാട്ടാമ്പള്ളിയിൽ പെൺകുട്ടിയെ പൊതുസ്ഥലത്ത് കയറിപ്പിടിക്കാൻ ശ്രമം.തമിഴ്നാട് തിരുനെൽവേലി സ്വദേശി പരമശിവം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞ നാട്ടുകാരെ പ്രതി കൈയ്യേറ്റം ചെയ്തു.വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും പ്രതി പരാക്രമം നടത്തുകയും ചെയ്തു. ഡോക്ടറുടെ ക്യാബിൻ […]

വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം നാളെ

Post Views: 69 തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.2045-ല്‍ പൂര്‍ത്തിയാക്കാന്‍ […]

‘ചുമ്മാ’; ഇനി വരവ് താടിയില്ലാതെ, മീശ പിരിച്ച് ‘ലാലേട്ടന്‍’, ആവേശത്തില്‍ ആരാധകര്‍

Post Views: 87 ആരാധകരെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ പുതിയ ലുക്ക്. താടിയെടുത്ത് മീശ പിരിച്ച് നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ #ഘ366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരംകൊണ്ട് ചിത്രം വൈറലായി. മലയാള സിനിമയിലെ വമ്പന്‍ വിജയമായിരുന്ന […]

വരുന്നു എംജിയുടെ പുതിയ എസ് യുവി; അറിയാം മജസ്റ്ററിന്റെ വിശേഷങ്ങള്‍

Post Views: 82 മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ് ഡബ്ല്യൂ- എംജി മോട്ടോര്‍ ഇന്ത്യ പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. മജസ്റ്റര്‍ എസ്യുവി എന്ന പേരില്‍ ഫെബ്രുവരി 12 ന് പുതിയ കാര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. […]

കൊച്ചിയില്‍ അമ്മയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ മകള്‍ മാനന്തവാടിയില്‍ അറസ്റ്റില്‍

Post Views: 166 മാനന്തവാടി: കൊച്ചിയില്‍ അമ്മയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ മകളെ മാനന്തവാടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. പനങ്ങാട് തിട്ടയില്‍ വീട്ടില്‍ സരസുവിനെ കമ്പി പാര കൊണ്ട് മര്‍ദ്ദിച്ച് അവശയാക്കിയ മകള്‍ നിവ്യ (32) യെയാണ് മാനന്തവാടി പായോടിലെ വാടക വീട്ടില്‍ നിന്നും […]

ബത്തേരിയില്‍ ഇത്തവണയും ഐ.സി ബാലകൃഷ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

Post Views: 141 വയനാട്: വയനാട് സുല്‍ത്താന്‍ബത്തേരി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഐ.സി ബാലകൃഷ്ണന്‍ തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ മൂന്നുതവണയും മികച്ച ഭൂരിപക്ഷത്തിലാണ് ഐ.സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ നിന്നും വിജയിച്ചത്.സുല്‍ത്താന്‍ ബത്തേരി നഗരസഭ ഉള്‍പ്പെടെ ഇത്തവണ തിരിച്ചുപിടിക്കാന്‍ ആയതിന്റെ […]

മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി

Post Views: 126 കുഴല്‍മന്ദം : മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ചയാള്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് മരുമകള്‍ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍, സ്‌കൂള്‍ […]

എന്തായാലും ഗില്ലി ബാലയുടെ അത്ര കോമാളി ആയിട്ടില്ല വാള്‍ട്ടര്‍’; ചര്‍ച്ചയായി ‘ചത്താ പച്ച’യിലെ മമ്മൂട്ടിയുടെ കാമിയോ റോള്‍

Post Views: 62 മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ് അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചത്താ പച്ച. ഡബ്ല്യുഡബ്ല്യുഇയെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടി ഗസ്റ്റ് റോളില്‍ എത്തുന്നു എന്നതും സിനിമയുടെ ഹൈപ്പ് […]

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്;ആവേശമുയര്‍ത്തി റോഡ് ഷോ

Post Views: 84 തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത […]

ശബരിമലയുമായി അടുത്ത് പ്രവര്‍ത്തിച്ചവര്‍ക്ക് മാനക്കേടും ജയില്‍വാസവും; 12 വര്‍ഷം മുന്‍പേ പ്രവചനം, ചര്‍ച്ചയായി 2014ലെ ദേവപ്രശ്നം

Post Views: 102 പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരും തന്ത്രിയും ഉദ്യോഗസ്ഥരും ജയിലിലായ പശ്ചാത്തലത്തില്‍ 2014ല്‍ നടന്ന ശബരിമല ദേവപ്രശ്നം ചര്‍ച്ചയാകുന്നു. ക്ഷേത്രം നടത്തിപ്പുകാര്‍ക്ക് കേസും ജയില്‍വാസവും അനുഭവിക്കേണ്ടി വരുമെന്നാണ് അന്ന് ദേവപ്രശ്നത്തില്‍ […]

error: Content is protected !!
Verified by MonsterInsights