മാറിടത്തില്‍ പിടിക്കുന്നത് ‘ബലാത്സംഗ ശ്രമം’ തന്നെ: അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

Post Views: 150 ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടങ്ങളില്‍ പിടിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ലൈംഗികാതിക്രമമാണെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തി ബലാത്സംഗ ശ്രമമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിവാദ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, […]

‘ചളുക്ക് ബ്രാന്‍ഡിക്കായല്ല സഞ്ചാരികള്‍ വരുന്നത്; തെരഞ്ഞെടുപ്പ് ഡീല്‍’; സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും

Post Views: 78 കൊച്ചി: ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും നയംമാറ്റം പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ […]

മഹാരാഷ്ട്രയില്‍ മുസ്ലീം സംവരണം റദ്ദാക്കി; ഉത്തരവിറങ്ങി

Post Views: 139 മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് […]

ശബരിമല സ്വര്‍ണ്ണക്കൊള്ള: ; കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

Post Views: 91 കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. […]

വൈറൽ റീലുകൾക്കായി ഓടുന്ന വാഹനങ്ങളുടെ ഡോർ ബൈക്കിൽ സഞ്ചരിച്ച് യുവാവ്, കയ്യോടെ പിടികൂടി പൊലീസ്

Post Views: 110 ദില്ലി: വൈറൽ റീലുകൾക്ക് വേണ്ടി നടുറോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡോറുകൾ ബൈക്കിൽ സഞ്ചരിച്ച് തുറന്ന യുവാവ് അറസ്റ്റിൽ. ദില്ലി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്, ഖജുരി ഖാസ് സ്വദേശി തുഷാർ പുനിയ എന്ന യുവാവാണ് അറസ്റ്റിലായത് ഡിടിസി […]

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് മുക്കി പാലക്കാടന്‍ മട്ടയെന്ന പേരില്‍ വില്‍പന; കണ്ടെത്തല്‍ സപ്ലൈ ഓഫീസര്‍ നടത്തിയ പരിശോധനയില്‍

Post Views: 102   പാലക്കാട്: പാലക്കാട് കര്‍ഷകരില്‍ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാന്‍ഡ് ചെയ്ത് വില്‍പന. പാലക്കാട്ടെ മില്ലുകള്‍ നടത്തുന്നത് വന്‍ ക്രമക്കേടെന്ന് സപ്ലൈ ഓഫീസര്‍ നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തല്‍. മില്ലുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ […]

ഇവരുടെ ചിരിയിൽ എന്തോ മാജിക് ഉണ്ട്’; നിവിനൊപ്പം തമാശ പറഞ്ഞ് ലാലേട്ടൻ, സോഷ്യൽ മീഡിയ കീഴടക്കി ചിത്രങ്ങൾ

Post Views: 121 തരുണ്‍ മൂര്‍ത്തി ചിത്രത്തിനായി താടി വടിച്ച മോഹന്‍ലാലിന്റെ ലുക്ക് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. ലാലേട്ടന്‍ താടി വടിയ്ക്കുമോ എന്ന് ആലോചിച്ചിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് സര്‍പ്രൈസ് ആയാണ് മോഹന്‍ലാല്‍ തന്റെ താടി വടിച്ച ലുക്ക് പങ്കുവച്ചത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ […]

ചുരത്തിലെ ബസപകടം; ചികിത്സയിലായിരുന്ന വാളവയൽ സ്വദേശി മരിച്ചു

Post Views: 227 ബത്തേരി: താമരശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു […]

പുരുഷൻമാരുടെ ശല്യം കാരണം പൊറുതിമുട്ടി; ഇനിമുതൽ സേവനം സ്ത്രീകൾക്ക് മാത്രമെന്ന് മസാജ് പാർലർ ഉടമ

Post Views: 205 ഡബ്ലിൻ ∙ ലൈംഗിക സേവനങ്ങൾ തേടുന്ന അന്വേഷണങ്ങളുടെ ശല്യം കാരണം ഇനിമുതൽ പുരുഷൻമാർക്ക് സേവനം നൽകില്ലെന്ന് തായ് മസാജ് പാർലർ ഉടമ. തായ്‌ലൻഡിൽനിന്നും അയർലൻഡിലേക്ക് കുടിയേറിയ യോസിറ്റ ഫിറ്റ്‌സ്‌പാട്രിക് ആണ് ഈ തീരുമാനം എടുത്തത്. താനൊരു സർട്ടിഫൈഡ് […]

‘ഒളിക്യാമറ ദൃശ്യം പകർത്തി, പണം ചോദിച്ചു ഭീഷണി’: പരാതിയുമായി ടെലിവിഷൻ താരം

Post Views: 137 ബെംഗളൂരു : ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ താരത്തിന്റെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ […]

error: Content is protected !!
Verified by MonsterInsights