പ്രണയദിനത്തില്‍ ഒരുമിച്ച് അത്താഴം, പിന്നാലെ കഴുത്തറുത്ത് കൊലപാതകം; ഭര്‍ത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്

Post Views: 199 ചണ്ഡിഗഡ് ന്മ ഭര്‍ത്താവിനൊപ്പം വാലന്റൈന്‍സ് ദിനം ആഘോഷിച്ച് വീട്ടിലേക്കു മടങ്ങിയ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ചുരുളഴിച്ച് പൊലീസ്. ആസുത്രണം നടത്തി ഭര്‍ത്താവ് അന്‍ഷുല്‍ ധവാന്‍ തന്നെയാണ് മഹക്കിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടില്‍ കവര്‍ച്ചയ്ക്കിടെ ഭാര്യ കൊല്ലപ്പെടുകയായിരുന്നെന്ന […]

ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ; ബുംറയ്ക്ക് വിശ്രമം നല്‍കിയേക്കും

Post Views: 93 അഹമ്മദാബാദ്: ടി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ്. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടി സൂപ്പര്‍ എട്ടിലേക്ക് കടക്കാനുള്ള […]

സര്‍ക്കാരിന്റെ വില കുറഞ്ഞ ബ്രാന്‍ഡി ശനിയാഴ്ച വിപണിയില്‍; പേര് ഇപ്പോഴും ‘സര്‍പ്രൈസ്’

Post Views: 113 പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ബ്രാന്‍ഡി ഈ മാസം 21 ന് വിപണിയിലെത്തും. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. ബ്രാന്‍ഡിക്ക് പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം വിവാദമായിരുന്നു. പുതിയ ബ്രാന്‍ഡിയുടെ പേര് എന്താണെന്നത് ഇപ്പോഴും സര്‍പ്രൈസായി തുടരുകയാണ്. […]

കാട്ടുപന്നികളെ വെടിവെക്കല്‍: സ്‌പോര്‍ട്്‌സ് ലൈസന്‍സിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു

Post Views: 104 സ്പോര്‍ട്സ് അല്ലെങ്കില്‍ സ്ഥാപനപരമായ ലൈസന്‍സുകള്‍ പോലുള്ള ലൈസന്‍സ് ഉള്ള വ്യക്തികള്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ പാടില്ല എന്ന നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവ് മരവിപ്പിക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം വകുപ്പ് […]

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

Post Views: 99 തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം […]

‘പോറ്റിയുമായി നല്ല ബന്ധമുണ്ടായിരുന്നു’; തട്ടിപ്പിനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ജയറാമിന്റെ മൊഴി

Post Views: 129 കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിനെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് നടൻ ജയറാമിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നല്ല ബന്ധത്തിലായിരുന്നു. ശബരിമലയിൽ നിന്നാണ് ബന്ധം തുടങ്ങിയതെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നും ജയറാം പറഞ്ഞു. […]

‘ജയിലിന് പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ല’; ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ അന്വേഷണം അന്തിമഘട്ടത്തിൽ

Post Views: 90 തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് അന്വേഷണം അന്തിമഘട്ടത്തില്‍. ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായര്‍ ഗോവിന്ദച്ചാമിയുടെ മൊഴിയെടുത്തു. പരോളില്ലാത്തതും നല്ല ഭക്ഷണം […]

വയനാട് ദുരന്തബാധിതര്‍ക്കുളള ഭവന നിര്‍മാണം; സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മുസ്‌ലിം ലീഗ്

Post Views: 156 കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മര ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന സൈറ്റിലേക്കുളള സന്ദര്‍ശകരുടെ വരവിന് നിയന്ത്രണം. ദുരിതബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ ലീഗ് കൈമാറുന്ന ഭവനങ്ങളുടെ അവസാനഘട്ട മിനുക്ക് പണികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ […]

ആന്ധ്രപ്രദേശിൽ ഏഴ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Post Views: 99 അമരാവതി: ആന്ധ്രപ്രദേശിലെ അന്നാമായ ജില്ലയില്‍ ഏഴ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഡ്രമ്മിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.പ്രാദേശിക കൈത്തറിതൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായത് മുതല്‍ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. സര്‍ക്കിള്‍ […]

പോളിനെ ആന കൊന്നിട്ട് രണ്ടുകൊല്ലം, വാഗ്ദാനം പാലിക്കാതെ അധികൃതര്‍

Post Views: 138   പുല്‍പള്ളി: കുറുവാ ദ്വീപില്‍ താല്‍ക്കാലിക ജോലിക്കാരന്‍ ആയിരുന്ന പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിനെ കാട്ടാന ആക്രമിച്ച കൊന്നിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അധികൃതര്‍ കുടുംബത്തിന് നല്‍കിയ ഉറപ്പുകള്‍പാലിച്ചില്ല. 2024 ഫെബ്രുവരി 16നാണ് കുറവാ ദ്വീപില്‍ രാവിലെ ജോലിക്കിടെ […]

error: Content is protected !!
Verified by MonsterInsights