ഡോ. വന്ദന ദാസ് വധക്കേസിൽ ഈ മാസം 17ന് വിധിപറയും

Post Views: 85 ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.2023 […]

തലശേരിയിൽ ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം കിട്ടിയത് എട്ടാം ക്ലാസിലെ പേപ്പർ; പരീക്ഷ വൈകി

Post Views: 70 കണ്ണൂരിൽ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന് പരാതി. തലശേരി നോർത്ത് BRCക്ക് കീഴിലുള്ള സ്കൂളുകളിലാണ് വീഴ്ച. ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നൽകിയത് ഇന്നലെ നടന്ന എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ […]

രാവിലെയോ രാത്രിയോ, കുളിക്കാൻ നല്ല സമയം ഏത്?

Post Views: 65 ശരീരം വൃത്തിയായി സൂക്ഷിക്കുക മാത്രമല്ല, മാനസികമായി ഉന്മേഷം കിട്ടാനും കുളിക്കുന്നത് നല്ലതാണ്. ദിവസത്തിൽ ഒരു നേരമെങ്കിലും കുളിക്കുക എന്നാതാണ് മലയാളികളുടെ ഒരു രീതി. ചില‍ർ പകൽ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചില‍ർക്ക് വൈകുന്നേരമാണ് സൗകര്യം. രണ്ട് നേരം കുളിക്കുന്നവരും […]

പ്ലസ്ടു മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ 44 ഒഴിവുകൾ

Post Views: 60 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസി ( എൻഐബി-NIB)ൽ വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ ഗ്രേഡുകളിലെ സയ​ന്റിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റ​ന്റ്, അസിസ്റ്റ​ന്റ്,ലബറോട്ടറി ടെക്നീഷ്യൻ,ഹിന്ദി ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എല്ലാ തസ്തികകളിലുമായി 44 […]

മൂന്നു ദിവസം പഴയ സാമ്പാറിനെ ചൊല്ലി ഭർത്താവുമായി തർക്കം; യുവതി ജീവനൊടുക്കി

Post Views: 159 ബെംഗളൂരുവിൽ മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ തുടർച്ചയായി വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ ഗാർഹിക തർക്കം അവസാനിച്ചത് 27 വയസ്സുള്ള സ്ത്രീയുടെ മരണത്തിൽ. കാവ്യ എന്ന സ്ത്രീ ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് വ്യാഴാഴ്ച കീടനാശിനി കഴിച്ചതായി ആരോപിക്കപ്പെടുന്നു. കാവ്യ രംഗസ്വാമിയെ വിവാഹം കഴിച്ചിട്ട് […]

നദിയിൽ തുണി അലക്കുന്നതിനിടെ 56 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു

Post Views: 163 ആലപ്പുഴ: മാന്നാറിൽ പട്ടാപ്പകൽ കുളിക്കടവിൽ വച്ച് 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം. ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരുമല സ്വദേശി സബീറാണ് 56കാരിയെ […]

വലപൊട്ടി വീട്ടുകിണറ്റില്‍; കണ്ണൂരില്‍ അവശനിലയിലായ മയിലിനെ രക്ഷപ്പെടുത്തി

Post Views: 81 കണ്ണൂര്‍: വലപൊട്ടി വീട്ടുകിണറ്റില്‍ വീണ മയിലിനെ രക്ഷപ്പെടുത്തി. കടന്നപ്പള്ളി പാണപ്പുഴയില്‍ പരിയാരം ആയുര്‍വേദ കോളേജ് റിട്ട. നേഴ്സിങ്ങ് അസി. ഭാസ്‌കരന്റെ വീട്ടിലെ കിണറ്റിലാണ് മയില്‍ വീണത്. വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെയാണ് മയിലിലനെ കിണറ്റില്‍ നിന്ന് പുറത്ത് എത്തിച്ചത്.വ്യാഴാഴ്ച്ച […]

ഫൈനലിൽ മഴ കളിച്ചാൽ ഇന്ത്യയും ന്യൂസിലന്‍ഡും ലോകകപ്പ് പങ്കിടുമോ?

Post Views: 112 അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനല്‍ പോരാട്ടം നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറുകയാണ്. ഇന്ത്യ തുടരെ രണ്ടാം വട്ടമാണ് ടി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. ശ്രീലങ്കയ്ക്കും പാകിസ്ഥാനും ശേഷം തുടരെ രണ്ടാം ടി20 […]

ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യല്‍ കാപ്പിറ്റല്‍’; വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്.

Post Views: 162 കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച്‌ നടൻ മമ്മൂട്ടി.അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും […]

സിനിമാ താരങ്ങള്‍ കളം പിടിക്കുമോ?; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍; മോദിയുടെ സന്ദര്‍ശനത്തില്‍ ഞെട്ടിക്കാന്‍ ബിജെപി

Post Views: 103 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെ രംഗത്തിറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് […]

error: Content is protected !!
Verified by MonsterInsights