ശരീരഭാരം കുറയ്ക്കാൻ ഡയറ്റിങ്, പക്ഷെ മധുരക്കൊതി സഹിക്കാനാകുന്നില്ല, ശർക്കരയോ ഈന്തപ്പഴമോ നല്ലത്?

Post Views: 48 ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇടയ്ക്കിടെ ഉണ്ടാകുന്ന മധുരക്കൊതിയെ തടയാനാകില്ല. സ്വഭാവികമായും വൈറ്റ് ഷു​ഗർ ഒഴിവാക്കുന്നതിനാൽ പ്രകൃതിദത്ത ബദലുകളായ ഈന്തപ്പഴം അല്ലെങ്കിൽ ശർക്കരയെയാണ് മിക്കവരുടെ ആശ്രയിക്കുന്നത്. മധുരത്തിൽ രണ്ടും മുന്നിലാണെങ്കിൽ പോഷകങ്ങളുടെ കാര്യത്തിൽ ഈന്തപ്പഴമാണ് അൽപം മികച്ചു നിൽക്കുന്നത്.ഈന്തപ്പഴം: […]

തന്നേക്കാള്‍ ഉയരം, 16.5 കിലോ തൂക്കം; മുള്ളന്‍കൊല്ലിയില്‍ വിളഞ്ഞത് ‘ഭീമന്‍’ കപ്പ!

Post Views: 240 മുള്ളന്‍കൊല്ലി: മണ്ണില്‍ ഒളിഞ്ഞിരുന്നത് സാധാരണ കപ്പയല്ല, ഒരാള്‍പ്പൊക്കമുള്ള ഒരു അത്ഭുതം മുള്ളന്‍കൊല്ലി കരിമാംകുന്നേല്‍ ജയ്‌മോന്റെ തോട്ടത്തിലാണ് 16.5 കിലോ തൂക്കമുള്ള ഭീമന്‍ കപ്പ വിളഞ്ഞത്. കപ്പ വിളവെടുപ്പിനിടെ തൊഴിലാളിയായ മാധവനാണ് മണ്ണടിയില്‍ ഈ കൂറ്റന്‍ കിഴങ്ങ് കണ്ടെത്തിയത്. […]

ചരിത്രത്തിനരികെ; നാസയുടെ ആദ്യ വനിതാ യാത്രികയായി ക്രിസ്റ്റീന കോക്ക് ചന്ദ്രനിലേക്ക്

Post Views: 115 അമ്പത് വർഷങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് തിരിക്കുകയാണ്. എന്നാൽ ഇത്തവണ ചരിത്രം കുറിക്കുന്നത് ഒരു സ്ത്രീയുടെ സാന്നിധ്യം കൂടിയാണ്. നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലൂടെ ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കാൻ […]

കോൺ​ഗ്രസിന് വേണ്ടി ആയുസ് പ്രവർത്തിച്ചിട്ട് എന്താണ് കിട്ടിയത്? ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യും’; വി ഡി സതീശനെ പൊട്ടിച്ചിരിപ്പിച്ച് ‘മറിമായ’ത്തിലെ പ്യാരി

Post Views: 182 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണയുമായി ടെലിവിഷന്‍ താരം സലിം ഹസന്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്ത പുനര്‍ജനി കുടുംബങ്ങളുടെ സ്‌നേഹ സംഗമം എന്ന പരിപാടിയില്‍ പങ്കെടുത്താണ് സലിം തന്റെ പിന്തുണ അറിയിച്ചത്. വി […]

വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി; മസിനഗുഡിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി.

Post Views: 105 ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി- മായാർ റോഡില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു. ഈ മേഖലയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ […]

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല: തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

Post Views: 117 തിരുവനന്തപുരം: ലഹരി ഉപയോഗിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസല്‍ (28) […]

വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്

Post Views: 96 കോഴിക്കോട്: മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നൂര്‍ബിന രാജിപ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിന് രാജി അറിയിച്ചുകൊണ്ട് ഇ-മെയില്‍ […]

കണക്കുകള്‍ ഇതാ, വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം

Post Views: 170 ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് സിപിഎം പുറത്തു വിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന […]

ക്ഷേമപെന്‍ഷന്‍ മൂവായിരം; കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം ആയിരം; എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷത്തിന്‍റെ സൗജന്യ ഇന്‍ഷൂറന്‍സ്: യുഡിഎഫ് പ്രകടന പത്രിക

Post Views: 80 കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രകടന പത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പുറത്തിറക്കി. ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1000 […]

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും, കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനം; എല്‍ഡിഎഫ് പ്രകടന പത്രിക

Post Views: 105 കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക. […]

error: Content is protected !!
Verified by MonsterInsights