കമ്മ്യൂണിസം കാൻസർ പോലെ, തുടക്കത്തിൽ തന്നെ അതിവേഗം ഇല്ലാതാക്കണം: കമ്മ്യൂണിസ്റ്റ് ഭീഷണിയെന്ന് ആവർത്തിച്ച് ട്രംപ്

Post Views: 11 വാഷിംഗ്ടൺ: അമേരിക്കയിൽ കമ്മ്യൂണിസം ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോടനുബന്ധിച്ച് വാഷിങ്ടണിലെ നാഷണൽ മാളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ‘കമ്മ്യൂണിസമെന്ന ഭീഷണി ആരംഭിക്കുന്നതിന് മുമ്പേ തന്നെ തടയണം. […]

സിജെപി സമരം 17-ാം ദിവസത്തിലേക്ക് കടന്നു; കുലുങ്ങാതെ കേന്ദ്രം; വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോ കുറഞ്ഞു

Post Views: 10 ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറില്‍ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ജൂണ്‍ 20നായിരുന്നു ജന്തര്‍ […]

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം; മഹാരാഷ്ട്രയില്‍ മരണം 12 ആയി, മഴ തുടരുമെന്ന് മുന്നറിയിപ്പ്

Post Views: 12 മുംബൈ: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 12 ആയി. ഗ്രൗണ്ട്-പ്ലസ്-ത്രീ ഘടനയില്‍ നിര്‍മിച്ച കുടില്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. മുംബൈ മന്‍ഖുര്‍ദ് ജനത നഗറിലാണ് സംഭവം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മഴ ശക്തമായി […]

നെയ്യാറ്റിന്‍കര കൊലപാതകം: അച്ഛനും മക്കളും ഉള്‍പ്പടെ 4 പേര്‍ കസ്റ്റഡിയില്‍

Post Views: 33 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ കൊലപാതക കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുന്‍, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആരാണ് ആക്രമണം […]

മെസി 7 എംബാപ്പെ 7 ഹാളണ്ട് 7! ലോകകപ്പ് ചരിത്രത്തിൽ ഇങ്ങനെ ഒരു പോരാട്ടം ഇതാദ്യം; റെക്കോർഡ്

Post Views: 10 ന്യൂയോർ‌ക്ക്: ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ​ഗോൾ‍ഡൻ ബൂട്ട് പോരാട്ടത്തിനാണ് ഇപ്പോൾ ആരാധകർ സാക്ഷ്യം വഹിക്കുന്നത്. 7 ​ഗോൾ വീതം നേടി അർജന്റീന ഇതിഹാസ ലയണൽ മെസി, ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ, നോർവെ […]

സ്ട്രച്ചറുകൾ തുരുമ്പെടുത്ത നിലയിൽ; ഫ്രീസറുകൾക്ക് കേടുപാട്;വയനാട് മെഡിക്കൽ കോളേജില്‍ നിന്നുള്ള കൂടുതൽ ദൃശ്യങ്ങൾ

Post Views: 28 മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ഉപയോഗിക്കാതെ നശിച്ച കോടിക്കണക്കിന് ഉപകരണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സ്ട്രച്ചറുകളുടെയും വീല്‍ചെയറുകളുടെയും അടക്കം ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. ഇതില്‍ സ്‌ട്രെച്ചറുകളും വീല്‍ചെയറുകളും തുരുമ്പെടുത്ത നിലയിലാണ്. കൊവിഡിന്റെ സമയത്ത് ലഭിച്ച പതിനഞ്ച് ലക്ഷം […]

വയനാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് മൂന്ന് രൂപയായി വര്‍ധിപ്പിച്ചു

Post Views: 37 വയനാട്ടിലെ സ്വകാര്യ ബസ് ഉടമകള്‍ വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് മൂന്ന് രൂപയായി വര്‍ധിപ്പിച്ചു. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത്. Press Link Related posts: ആസിഡ് […]

ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ്; ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Post Views: 45 തിരുവനന്തപുരം: സ്വകാര്യധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ചാവടിനട സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയ്‌ക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച അഞ്ജു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു […]

നൈനി എയറോസ്‌പേസിൽ ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, മികച്ച ശമ്പളം

Post Views: 12 പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ (HAL) പൂർണ ഉടമസ്ഥതയിലുള്ള നൈനി എയറോസ്‌പേസ് ലിമിറ്റഡ് (NAeL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം […]

മമ്മൂക്ക പിന്മാറിയപ്പോൾ വിഷമം തോന്നി, ‘ഡ്രൈവിംഗ് ലൈസെൻസ്’ നടൻ നിരസിച്ചതിന്റെ കാരണം പറഞ്ഞ് ജീൻ പോൾ ലാൽ

Post Views: 15 മലയാള സിനിമയിലെ യുവ സംവിധായകരിൽ ഒരാളാണ് ജീൻ പോൾ ലാൽ. ‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം സംവിധാനത്തിൽ തന്റേതായ ഇടം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജും സൂരജ് വെഞ്ഞാറന്മൂടും ഒന്നിച്ചെത്തിയ ഡ്രൈവിംഗ് ലൈസൻസിനായി […]

error: Content is protected !!
Verified by MonsterInsights