ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ പൂനെയിലുള്ള സിംബയോസിസ് കോളേജ് ഓഫ് നഴ്‌സിംഗ് സംഘടിപ്പിച്ച ദേശീയ പോസ്റ്റർ രചന മത്സരത്തിൽ വെള്ളമുണ്ട ഒഴുക്കൻ മൂല ഇണ്ടിക്കുഴയിൽ അൽന ജോൺസൺ ദേശീയ തലത്തിൽ ഒന്നാം സമ്മാനം നേടി. ബാംഗളൂർ നെലമംഗല സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് സയൻസ് ആൻഡ് റിസർച്ച് സെൻ്ററിൽ ബി.എസ്.സി. നഴ്‌സിംഗ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അൽന
Advertisements
Advertisements
Advertisements
Related Posts
ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്
- Press Link
- January 9, 2025
- 0