നിര്‍മ്മിത ബുദ്ധിയുടെ വരവ് വലിയ ചലനമാണ് ലോകത്താകെയുണ്ടാക്കിയിരിക്കുന്നത്. വിവരങ്ങള്‍ അറിയാനും, പഠനത്തിനും തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കാണ് ചാറ്റ് ജിപിടി അടക്കമുള്ള നിര്‍മ്മിത ബുദ്ധി ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കപ്പെടുന്നത്. റെസ്യൂമി ഉണ്ടാക്കാനും അതിന്റെ കവര്‍ ലെറ്റര്‍ ഉണ്ടാക്കാനുമൊക്കെ എഐയെ ഉപയോഗിക്കുന്നവരുണ്ട് എന്നാല്‍ എഐ […]