അനൂപ് മേനോന് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഓ സിന്‍ഡ്രല്ല. ബിഗ് ബോസ് താരമായ ദില്‍ഷ പ്രസന്നയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് തന്നെ നിര്‍മ്മിക്കുന്ന […]