ഉറവിടം വ്യക്തമല്ലാതെ വാഗ്ദാനങ്ങളുമായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുന്ന എപികെ ആപ്പുകളെക്കുറിച്ചു അധികൃതർ മുന്നറിയിപ്പുകൾ നൽകാറുണ്ട്. ഇക്കൂട്ടത്തിലെ ഏറ്റവും അപകടകാരിയായ ഒരു ആപ് ഇപ്പോൾ പ്രചരിക്കുകയാണ്.’സേഫ് ചാറ്റ്’ എന്ന ഫേക് ആൻഡ്രോയിഡ് ചാറ്റിങ് ആപ് ഉപയോഗിച്ച് ദക്ഷിണേഷ്യയിലെ […]