സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബിരുദ പരീക്ഷകളുടെ ദൈര്‍ഘ്യം മൂന്നില്‍നിന്ന് ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെയായി ചുരുക്കാൻ നിര്‍ദേശം. അടുത്ത വര്‍ഷം സര്‍വകലാശാലകളിലും കോളജുകളിലും പൂര്‍ണമായി നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ക്കായി ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കിയ കരിക്കുലം ഫ്രെയിംവര്‍ക്കിലാണ് […]