സീമയും സച്ചിനും, അഞ്ജുവും നസ്‌റുല്ലയും തമ്മിലുള്ള അതിരുകൾ ഭേദിച്ചുള്ള ഇന്ത്യ പാക്ക് പ്രണയ ബന്ധം വലിയ പ്രശ്നങ്ങളും പൊല്ലാപ്പും ഒക്കെയായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അതിർത്തി കടന്നൊരു പ്രണയം വാർത്തകളിൽ നിറയുകയാണ്. സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട പാക് കാമുകനെ കാണാനായി […]