നമ്മുടെ വിവരങ്ങളൊക്കെ ഡാര്‍ക്ക് വെബിലൂടെ ചോര്‍ന്നിട്ടുണ്ടോ എന്നറിയാനായി ഗൂഗിള്‍ ഒരു പുതിയ ഫീച്ചര്‍ രൂപകല്പന ചെയ്തിരിക്കുകയാണ്. സൈബര്‍ ലോകത്തെ ഇരുണ്ട ഇടനാഴിയാണ് ഡാര്‍ക്ക് വെബെന്നാണ് പറയപ്പെടുന്നത്. ഗൂഗിള്‍ ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് ഇന്ത്യയിലും മറ്റു ചില പ്രദേശങ്ങളിലും ലഭ്യമാണ്. ഉപയോക്താക്കളെ അവരുടെ […]