NEWS TECHNOLOGY 36 മണിക്കൂർ ബാറ്ററിയുള്ള ഗൂഗിൾ പിക്സൽ വാച്ച് 3 എത്തി,39,990 രൂപ: വിശദാംശങ്ങൾ അറിയാം Press Link August 20, 2024 1 ഗൂഗിൾ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ പിക്സൽ വാച്ച് 3 ഇന്ത്യയിൽ അവതരിപ്പിച്ചു. 39,990 രൂപ പ്രാരംഭ വിലയിലാണ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അരങ്ങേറിയത്. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേ, ഓൺ-ഡിസ്‌പ്ലേ ഫീച്ചർ, 36 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവ […]