ദിവസം 675 രൂപ നിരക്കിൽ ആരോഗ്യ വകുപ്പിൽ ജോലി നേടാം

ആരോഗ്യ വകുപ്പിന് കീഴിൽ കണ്ടിജന്റ് വർക്കർമാരെ നിയമിക്കുന്നു: ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേത്യത്വത്തിൽ ഇടുക്കി ജില്ലയിലെ മുനിസിപ്പൽ മേഖലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിജൻ് വർക്കർമാരെ നിയമിക്കും.   ദിവസ വേതനാടിസ്ഥാനത്തിൽ ദിവസം 675 രൂപയ്ക്ക് 90 […]

ആരോഗ്യ വകുപ്പിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം

ആരോഗ്യ വകുപ്പിന് കീഴിൽനേരിട്ടുള്ള കൂടിക്കാഴ്ച 21 വയനാട് : ആരോഗ്യ വകുപ്പിന് കീഴിൽ ജില്ലയിലെ നഗര പ്രദേശങ്ങളിൽ രോഗങ്ങളുടെ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ കണ്ടിജൻസി ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 21 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കൽ […]

error: Content is protected !!
Verified by MonsterInsights