ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ ബംഗളൂരുവിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ ആറ് HMPV കേസുകള്‍ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ഹ്യൂമന്‍ മെറ്റാന്യൂമോ […]