ചലച്ചിത്ര അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍ തിരഞ്ഞെടുത്തു. ഇതില്‍ രണ്ടുസിനിമകള്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി.മത്സരവിഭാഗം: ഫാമിലി- സംവിധാനം ഡോണ്‍ പാലത്തറ, തടവ്- ഫാസില്‍ റസാഖ്. മലയാളം ടുഡേ വിഭാഗം: എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് […]