വിനീത് ശ്രീനിവാസന്‍,നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി, ജാതകം’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനുകള്‍ കൊച്ചി, കണ്ണൂര്‍, ചെന്നൈ എന്നിവിടെയായിരുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് ചിത്രം […]