ആരാധകരും ചലച്ചിത്ര പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കലാന്‍’. വിക്രമും പാ രഞ്ജിത്തും ആദ്യമായ് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പുത്തന്‍ പോസ്റ്ററും റിലീസ് തീയതിയും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. 2024 ജനുവരി […]