കടത്തികൊണ്ടുപോകുകയാണെന്ന് കരുതി ഊബർ ഡ്രൈവറെ യുവതി. സംഭവത്തിൽ യുവതിക്കെതിരെ വധശ്രമത്തിനു കേെസെടുത്തു. യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലേക്കു തന്നെ തട്ടിക്കൊണ്ടു പോകുകയാണെന്നു തെറ്റിദ്ധരിച്ചാണ് ഫോബെ കോപാസ് എന്ന 45 കാരിയായ യുവതിയാണ് ഊബര്‍ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്ക്കു നേരെ […]
Tag: killed
കാമുകനൊപ്പം പോയ യുവതിയെ നാട്ടുകാര്‍ പിടികൂടി തിരിച്ചെത്തിച്ചു; ഒരുമാസത്തിനുശേഷം ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു യുവതി
ബെംഗളൂരു: കാമുകനൊപ്പം പോയി തിരിച്ചെത്തിയ യുവതി ഭര്‍ത്താവിന്റെ ജീവനെടുത്തു. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. പ്രതികളായ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവന്‍ഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് […]
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ ദേവാലയത്തിന് മുന്നിലുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപൊലീസുകാര്‍ക്കുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കൗമാരക്കാരനാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അക്രമി ജനക്കൂട്ടത്തിന് […]