ലിബിയന്‍ വെള്ളപ്പൊക്കത്തിന് കാരണമായ അണക്കെട്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ് വെള്ളപ്പൊക്കമുണ്ടായത്. സംഭവം നടന്ന് ആറ് ദിവസത്തിനുള്ളില്‍ റെഡ് ക്രസന്റ് ഇതുവരെ 11,300 മരണങ്ങള് സ്ഥിതീകരിച്ചു. 10,000 ത്തിലധികം പേരെ കാണാതായിട്ടുമുണ്ട്. […]