വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് മാനന്തവാടി ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30 ന് കല്‍പ്പറ്റ […]