‘ബറോസ്’ റിലീസ് ഡിസംബര്‍ 21ന്?

ബറോസ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ റിലീസ് ചെയ്തു ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബര്‍ 21ന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. 60ലധികം രാജ്യങ്ങളില്‍ പ്രദര്‍ശനം ഉണ്ടാകും. എന്തായാലും ഈ […]

‘ബറോസ്’ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ പുറത്തുവിട്ട് ആക്ഷന്‍ ഡയറക്ടര്‍

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഇപ്പോഴിതാ പ്രശസ്ത ആക്ഷന്‍ ഡയറക്ടര്‍ ജയ് ജെ ജക്രിത് പുറത്തുവിട്ട ഒരു വീഡിയോ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. ബറോസിനുവേണ്ടി ചെയ്ത ഒരു പ്രീ വിഷ്വലൈസേഷന്‍ ആണിതെന്ന് […]

error: Content is protected !!
Verified by MonsterInsights