അനശ്വര ലെസ്ബിയന്‍ ആണോ? ഗോസിപ്പിനിടെ ‘കാമുകിക്ക്’ ജന്മദിനാശംസകള്‍ നേര്‍ന്ന് താരം

ആദ്യമായി ബോളിവുഡിലേക്ക് എത്തുന്ന സന്തോഷത്തിലാണ് നടി അനശ്വര രാജന്‍. ‘ബാഗ്ലൂര്‍ ഡെയ്‌സ്’ സിനിമയുടെ ഹിന്ദി റീമേക്കിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിനിടെ അനശ്വര ലെസ്ബിയന്‍ ആണ് എന്നൊരു ഗോസിപ്പ് വന്നിരുന്നു. ഒരു പെണ്‍കുട്ടിക്കൊപ്പം അടുത്തിടപഴകുന്ന ഫോട്ടോയും വീഡിയോയും എത്തിയതോടെയാണ് ഗോസിപ്പ് പ്രചരിച്ചത്. […]

18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യം’; 17കാരിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പൊലീസിനോട്

തിരുവനന്തപുരം: ഒരുമിച്ച് ജീവിക്കാൻ തന്നെയാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അധ്യാപിക പൊലീസിനോട് സമ്മതിച്ചു. പോക്സോ കേസിൽ അധ്യാപികയെ മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ […]

error: Content is protected !!
Verified by MonsterInsights