കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടി നിഖില വിമല്‍ കടന്നുപോകുന്നത്. കൈ നിറയെ സിനിമകളാണ് നടിക്ക്. തമിഴില്‍ ‘പോര്‍ തൊഴില്‍’ വന്‍ വിജയമായതോടെ കോളിവുഡില്‍ നിന്നും നടിയെ തേടി അവസരങ്ങള്‍ വരുന്നു. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ […]