ഇനി നന്ദി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം

ബെംഗളൂരു: നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നത് സംസ്ഥാന സർക്കാർ നിരോധിക്കും. പകരം, റൂട്ടിലെ തിരക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാരികൾക്ക് സുരക്ഷിതമാക്കുന്നതിനുമായി യാത്രക്കാരെ കുന്നിൻ മുകളിലേക്ക് കൊണ്ടുപോകുന്നതിന് ഇലക്ട്രിക് ബസുകൾ സജ്ജമാക്കും. […]

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5505 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന് വില 30 രൂപ കുറഞ്ഞ് 4563 രൂപയിലെത്തി. ഇന്നലെ സ്വർണവിലയിൽ മാറ്റം […]

error: Content is protected !!
Verified by MonsterInsights