ഡയറി പ്രൊമോട്ടർ നിയമനം കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-24 തീറ്റപ്പുൽ കൃഷി നടപ്പാക്കുന്നതിന് വേണ്ടി മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. പതിനെട്ടിനും അൻപതിനും ഇടയിൽ പ്രായമുള്ള […]