ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളത്തിലടക്കം നിരവധി ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി എല്ലാ ഭാഷകളിലും പല സീസണുകളും ഇതിനകം തന്നെ പിന്നിട്ടുകഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് തെലുങ്കിന്റെ സംപ്രേക്ഷണം ആരംഭിച്ചിരിക്കുകയാണ് സ്റ്റാര്‍ മാ ടിവി. കഴിഞ്ഞ ദിവസമായിരുന്നു […]