അമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചു കൊണ്ടുപോയി

യുപി : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു.മേൽക്കൂരയിൽ നിന്നും താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തരപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണ് മരിച്ചത്.കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപം കണ്ടെങ്കിലും […]

60 വർഷമായി ഉറങ്ങിയിട്ട്…! അത്ഭുതമായി ഒരു മനുഷ്യൻ…

ഒരു ദിവസം ഉറക്കം ശരിയായില്ലായെങ്കിൽ തന്നെ നമ്മുടെ അവസ്ഥ എന്തായിരിക്കും? അടുത്ത ദിവസം ആകെ മോശമായിരിക്കും അല്ലേ? അപ്പോൾ പിന്നെ ദിവസങ്ങളോളം ഉറങ്ങാതിരുന്നാൽ ഒരാളുടെ അവസ്ഥ എന്തായിരിക്കും? അപ്പോൾ 60 വർഷം ഒരാൾ ഉറങ്ങാതിരുന്നാലോ? സം​ഗതി സത്യമാണ് 80 വയസായ വിയറ്റ്‍നാമിലുള്ള […]

error: Content is protected !!
Verified by MonsterInsights