നടി പ്രാചി തെഹ്ലാന് മോളിവുഡിലും ആരാധകർ ഏറെയാണ്. താരത്തിന് മലയാളത്തോടും മലയാളികളോടും ഏറെ ഇഷ്ടമാണ്. ഓണക്കാലമായതോടെ മലയാളി പെണ്ണായി മാറിയിരിക്കുകയാണ് നടി. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം. ഹിന്ദി ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. […]