തൃശൂർ: വാടാനപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ആൺസുഹൃത്തിനൊപ്പമെത്തിയ പതിനഞ്ചുകാരി ഷാപ്പിൽ കയറി മദ്യപിച്ചത്. സംഭവത്തിൽ ഷാപ്പ് മാനേജരെയും സുഹൃത്തിനെയും പൊലീസ് റിമാൻഡ് […]