കേരളത്തിലും തരംഗമായി ‘മാര്‍ക്ക് ആന്റണി’

ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ‘മാര്‍ക്ക് ആന്റണി’ കേരള ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുന്നു. നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.വിശാലും എസ്.ജെ.സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഋതു വര്‍മ്മ, സെല്‍വരാഘവന്‍, സുനില്‍, അഭിനയ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. തിയറ്ററുകളില്‍ […]

നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര മരിച്ച നിലയില്‍. ആത്മഹത്യയാണ് എന്നാണ് വിവരം. പ്ലസ് ടു വിദ്യാര്‍ത്ഥിയായ മീരയ്ക്ക് പതിനാറ് വയസായിരുന്നു.ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെ 3 മണിക്കാണ് തൂങ്ങിയ നിലയിലാണ് മീരയെ കണ്ടെത്തിയത്. മീരയെ […]

error: Content is protected !!
Verified by MonsterInsights